ജി.എൽ.പി.എസ് കുന്നംകുളം/അക്ഷരവൃക്ഷം/മരത്തിലെ ഒരുചെറുകിളി

Schoolwiki സംരംഭത്തിൽ നിന്ന്
മരത്തിലെ ഒരുചെറുകിളി

കാട്ടിൽ മരത്തിൻെറ മുകളിലിരുന്നു ‍‍ഞാൻ
ആരും എനിക്കില്ല കൂട്ടിനായി
അമ്മയ്ക്കും അച്ഛനും ചേട്ടനും ചേച്ചിയ്ക്കും
ഉണ്ണിക്കുമൊപ്പം ഇരിക്കുവാൻ മോഹം
വീടിനകത്തേ കോണിലോ ഏകനായ്
സ്വപ്നങ്ങൾ നെയ്യുമ്പോൾ എൻ മനമോ
പാറിപ്പറക്കുന്നു മാമരങ്ങൾ തോറും
ചെറുകിളി നിനക്കൊരു കൂട്ടിനായി

Steffin
1A ജി.എൽ.പി.എസ് കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത