"ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/മഹാമാരിയെ നേരിടുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഹാമാരിയെ നേരിടുമ്പോൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= മഹാമാരിയെ നേരിടുമ്പോൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മഹാമാരിയെ നേരിടുമ്പോൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
<p> | |||
ഓരോ നൂററാണ്ടും ചരിത്രമാവുകയാണ് ....... | ഓരോ നൂററാണ്ടും ചരിത്രമാവുകയാണ് ....... | ||
മനുഷ്യരാശിയുടെ ജീവന് ഭീഷണി മുഴക്കികൊണ്ട് കൊറോണ വൈറസ് അഥവാ കൊവിഡ് 19 ലോകമാകെ പടർന്നു പിടിക്കുകയാണ്. | മനുഷ്യരാശിയുടെ ജീവന് ഭീഷണി മുഴക്കികൊണ്ട് കൊറോണ വൈറസ് അഥവാ കൊവിഡ് 19 ലോകമാകെ പടർന്നു പിടിക്കുകയാണ്. | ||
വരി 8: | വരി 8: | ||
സാധാരണയായുണ്ടാകുന്ന ജലദോഷത്തിൽ തുടങ്ങി ന്യുമോണിയ വരെയായി രോഗം മൂർച്ചിച്ച് മരണം വരെ സംഭവിക്കാം. | സാധാരണയായുണ്ടാകുന്ന ജലദോഷത്തിൽ തുടങ്ങി ന്യുമോണിയ വരെയായി രോഗം മൂർച്ചിച്ച് മരണം വരെ സംഭവിക്കാം. | ||
കൊറോണ വൈറസിന് വ്യപനശേഷി വളരെ കൂടുതലാണ്.ഇത് സാധാരണ രോഗപ്രതിരോധശേഷി കുറഞ്‍ഞ ആളുകളെയാണ് കൂടുതലായി ബാധിക്കുന്നത്.വായുവിലൂടെയാണ് ഈ വൈറസ് | കൊറോണ വൈറസിന് വ്യപനശേഷി വളരെ കൂടുതലാണ്.ഇത് സാധാരണ രോഗപ്രതിരോധശേഷി കുറഞ്‍ഞ ആളുകളെയാണ് കൂടുതലായി ബാധിക്കുന്നത്.വായുവിലൂടെയാണ് ഈ വൈറസ് | ||
പടരുന്നത്.കൃത്യമായ മരുന്ന് ഇല്ലാത്തതിനാൽ വ്യക്തിശൂചിത്വവും പരിസരശൂചിത്വവും പാലിക്കുക എന്നതാണ് പ്രധാനം.{{BoxBottom1 | പടരുന്നത്.കൃത്യമായ മരുന്ന് ഇല്ലാത്തതിനാൽ വ്യക്തിശൂചിത്വവും പരിസരശൂചിത്വവും പാലിക്കുക എന്നതാണ് പ്രധാനം. | ||
</p> | |||
{{BoxBottom1 | |||
| പേര്= അളകനന്ദ പി എസ് | | പേര്= അളകനന്ദ പി എസ് | ||
| ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 20: | വരി 22: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=shajumachil|തരം= ലേഖനം}} |
15:36, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1 | തലക്കെട്ട്= മഹാമാരിയെ നേരിടുമ്പോൾ | color= 2
ഓരോ നൂററാണ്ടും ചരിത്രമാവുകയാണ് ....... മനുഷ്യരാശിയുടെ ജീവന് ഭീഷണി മുഴക്കികൊണ്ട് കൊറോണ വൈറസ് അഥവാ കൊവിഡ് 19 ലോകമാകെ പടർന്നു പിടിക്കുകയാണ്. ജനിതകമാററം സംഭവിച്ച കൊറോണ വൈറസ് മനുഷ്യരിലും ജന്തുജാലങ്ങളിലും ശ്വാസനാളങ്ങളെ ബാധിച്ച്സക്ങീർണ്ണമാവുന്നു. സാധാരണയായുണ്ടാകുന്ന ജലദോഷത്തിൽ തുടങ്ങി ന്യുമോണിയ വരെയായി രോഗം മൂർച്ചിച്ച് മരണം വരെ സംഭവിക്കാം. കൊറോണ വൈറസിന് വ്യപനശേഷി വളരെ കൂടുതലാണ്.ഇത് സാധാരണ രോഗപ്രതിരോധശേഷി കുറഞ്‍ഞ ആളുകളെയാണ് കൂടുതലായി ബാധിക്കുന്നത്.വായുവിലൂടെയാണ് ഈ വൈറസ് പടരുന്നത്.കൃത്യമായ മരുന്ന് ഇല്ലാത്തതിനാൽ വ്യക്തിശൂചിത്വവും പരിസരശൂചിത്വവും പാലിക്കുക എന്നതാണ് പ്രധാനം.
അളകനന്ദ പി എസ്
|
6 A ജി യു പി എസ് പൂതാടി ബത്തേരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം