"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്= ആദി ശങ്കർ
| പേര്= ആദി ശങ്കർ
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   1-B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 31:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=nija9456| തരം=കവിത}}
{{verification4|name=Santhosh Kumar|തരം=കവിത}}

15:16, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്താം കൊറോണയെ

പാടേ മറന്നൊരു പഴമതൻ
ശീലങ്ങൾ തിരികെ വന്നൊരു കാലം.
ആട്ടിയകറ്റാം കൊറോണ എന്ന വൈറസിനെ,
വ്യക്തി ശുചിത്വം  പാലിച്ചിടാം .
കഴുകിടാം കൈകൾ ഒട്ടും മടിക്കാതെ
ഇടവിട്ട് ഇടവിട്ട് ശീലമാക്കാം.
സമയമെടുത്ത് കൈ കഴുകാം
ധരിക്കാം മുഖാവരണം, കുുളിക്കാം ഇടക്കിടെ ,കഴിയാം വീടുകളിൽ .
കരളുറപ്പോടെ നേരിടാം കൊറോണയെന്ന വൈറസിനെ.



 

ആദി ശങ്കർ
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത