"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/ഒരു തൈ നടുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

15:15, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു തൈ നടുമ്പോൾ


ഒരു തൈ നടുമ്പോൾ നാളെ നമുക്ക്
 കുളിരായ് തളിരായ് ഈ മരച്ചില്ലകൾ മാറും
പുഴകൾക്ക് കുളിരേകി കാടുകൾക്ക് വരമേകി മാറും
അറിയേണം നാം ഓരോ മനുഷ്യരും
മരങ്ങളുടെ മേൽ ഓരോ മഴു ഉയർത്തുമ്പോഴും
ഒരു പാട് ജീവനുകൾക്ക് അത് നഷ്ടമാകുമെന്ന്


 

നിയ ഫാത്തിമ്മ
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത