"ഗവ. എൽ. പി. എസ്. മൈലം/അക്ഷരവൃക്ഷം/എന്റെ കൊറോണാക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കൊറോണാക്കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
| സ്കൂൾ=  ഗവഃ എൽ പി എസ് മൈലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവഃ എൽ പി എസ് മൈലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44316
| സ്കൂൾ കോഡ്= 44316
| ഉപജില്ല=  കാട്ടാകട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

15:13, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കൊറോണാക്കാലം

എന്റെ കൊറോണ അവധിക്കാലം രസകരമായ ഒന്നായാണ് എനിക്ക് തോന്നുന്നത്. സാധാരണ അവധിക്കാലമായാലും സ്കൂൾ ഉള്ള ദിവസമായാലും അച്ഛനും അമ്മയും വളരെ തിരക്ക് ആയിരിക്കും. രാവിലെ തന്നെ 'അമ്മ വീട്ടുജോലി എല്ലാം ഒതുക്കിയശേഷം ജോലിക്കു പോകുക ആണ് പതിവ്. തിരിച്ച വന്നാലും ജോലികളുമായി തിരക്കായിരിക്കു. എന്നാൽ ഇപ്പൊ അമ്മയും അച്ഛനും ഞങ്ങളോടൊപ്പം കളിക്കാനും ഞങ്ങളുടെ സംശയങ്ങൾക്കു മറുപടി നൽകാനും തുടങ്ങിയിരിക്കുന്നു. അത് ഞങ്ങൾക്ക് കൂടുതൽ സന്തോഷം തരുന്നതാണ്. ഒരു വിഷമം എന്ന് പറയാവുന്നത് അവധിക്കാലത്തു അമ്മുമ്മയുടെ വീട്ടിൽ പോകുക പതിവാണ് അവിടെ ചെന്നാൽ വയറു നിറയെ ഇഷ്ടമുള്ള ഭക്ഷണം കിട്ടും എന്നാൽ എവിടെ അതില്ല എന്നതാണ്.

അർജുൻ ആർ
1 എ ഗവഃ എൽ പി എസ് മൈലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ