"എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/കരയുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരയുന്ന ഭൂമി | color= 2 }}<center> <poem>മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=      2
| color=      2
}}
}}
{{Verification4|name= Anilkb| തരം=കവിത }}

15:09, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരയുന്ന ഭൂമി

മരങ്ങളെ വെട്ടി നീ മരുഭൂമിയാക്കി
പുഴകളെ വറ്റിച്ച് മണൽ കോരി മാറ്റി
മാലിന്യ വസ്തുക്കൾ വലിച്ചെറിഞ്ഞു നീ പാതയിൽ
കൃഷിയെയും കർഷകനെയും
രക്ഷിക്കേണ്ട വളർത്തുമൃഗങ്ങളെ
നിൻ തീൻ മേശയിലെ വിഭവങ്ങളാക്കി
അല്പലാഭത്തിനായി കൃഷി-
ഭൂമിയിൽ നീ വിഷം കലർത്തി
റോഡിനെക്കാളേറെ വാഹനങ്ങൾ
പുകയുയർന്നു ഏറ്റുവാങ്ങി പുകയേറ്റു വാങ്ങി
മഹാമാരിയായി ഞാൻ നിന്നെ പ്രഹരിച്ചു
മഹാവ്യാധിയായ് ഞാൻ നിന്നെ പിന്തുടർന്നു
എന്നിട്ടും ഹേ മനുഷ്യാ!
തീരുന്നില്ലേ നിനക്ക് എന്നിലെ പ്രതികാരം
ഇനിയും എന്തൊക്കെയുണ്ട്
ഞാനെൻ ശിരസ്സിലേറ്റുവാങ്ങാൻ
കാത്തിരിപ്പോടെ ഭൂമി

സഞ്ചയ് സതി
1 A എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത