"ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ കൊറോണാ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ജി.എം.എൽ.പി.സ്കൂൾ.കാരക്കുന്ന്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ജി.എം.എൽ.പി.സ്കൂൾ.കാരക്കുന്ന്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18517
| സ്കൂൾ കോഡ്= 18517
| ഉപജില്ല=മഞ്ചേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മഞ്ചേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം --   <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

14:38, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണാ കാലം
കൊറോണ പടരും എന്ന പേടിയിൽസ്കൂൾ അടച്ചപ്പോൾ ആദ്യംവളരെ സന്തോഷം തോന്നി. ഇനി എപ്പോഴും കളിക്കാം എന്ന് വിചാരിച്ചു. എന്നാൽ പേടിച്ച്  ആരും പുറത്തിറങ്ങാതെ   വന്നപ്പോൾ എനിക്കും കുറച്ച് പേടി തോന്നി.  കൂട്ടുകാരുടെ ഒപ്പം കളിക്കാൻ പറ്റാത്തതിലുള്ള ഉള്ള സങ്കടവും ഉണ്ടായിരുന്നു. ഇടയ്ക്ക് പുറത്തിറങ്ങിയാൽ വീട്ടുകാരുടെ ചീത്ത പറച്ചിലും കൈ കഴുകാനുള്ള ഉപദേശവും  കേട്ടു. എന്നാലും  കൊറോണ ആർക്കും പടരാതെ അടുത്തകൊല്ലം സ്കൂൾ തുറക്കുവാനും കൂട്ടുകാരെ കാണാനും ഞാൻ കാത്തിരിക്കുന്നു.
നിദ ഫാത്തിമ
2എ ജി.എം.എൽ.പി.സ്കൂൾ.കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം