"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
''ചെരിച്ചുള്ള എഴുത്ത്''{{BoxTop1
| തലക്കെട്ട്=കൊറോണ പ്രതിരോധം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ പ്രതിരോധം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
<center><poem>
വരി 21: വരി 21:
ത്യാഗം ചെയ്യണം നിയമങ്ങൾ പാലിച്ചു ഒറ്റക്കെട്ടായി നൽക്കണം.
ത്യാഗം ചെയ്യണം നിയമങ്ങൾ പാലിച്ചു ഒറ്റക്കെട്ടായി നൽക്കണം.
</poem></center>
</poem></center>
{{BoxBottom1
| പേര്= ആനന്ദ് വിനോദ്
| ക്ലാസ്സ്= 3 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ.എഫ്.എച്ച്.എസ്.ചെമ്മലമറ്റം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=32005
| ഉപജില്ല=ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=abhaykallar|തരം=കവിത}}

14:27, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചെരിച്ചുള്ള എഴുത്ത്

കൊറോണ പ്രതിരോധം

                      കൊറോണയെന്ന ഭീകരൻ
  ലോകം കീഴടക്കി വാഴുന്നു
  മരുന്നും മന്ത്രവുമൊന്നും
അവൻറെ സിംഹാസനം ഇളക്കുന്നില്ല.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മൂക്കും വായും മറച്ച്മാസ്ക് വെച്ച്
സോപ്പിട്ട് കൈകൾ കഴുകി
നമുക്ക് അവനെ കൊന്നു കളയാം .
ജോലിക്ക് പോകാതെ വിരുന്നു പോകാതെ
കറങ്ങി നടക്കാതെ കളിക്കാൻ പോകാതെ
മുടി പോലും വെട്ടാതെ നിയമങ്ങൾ അനുസരിച്ചു
നമുക്ക് അവനോടു കൂട്ടുവെട്ടാം .
പിണക്കം കാണിച്ചാൽ മുഖം തിരിച്ചാൽ
ശക്തമായി പ്രതിരോധിച്ചാൽ നാണിച്ചു പൊയ്ക്കോളും
തകർത്തെറിയണം തൂത്തെറിയണം കൊറോണയെ
ത്യാഗം ചെയ്യണം നിയമങ്ങൾ പാലിച്ചു ഒറ്റക്കെട്ടായി നൽക്കണം.

ആനന്ദ് വിനോദ്
3 സി എൽ.എഫ്.എച്ച്.എസ്.ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത