"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പാലിക്കാം ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  പാലിക്കാം ശുചിത്വം     <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

14:08, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 പാലിക്കാം ശുചിത്വം    

അടക്കമെന്തെന്ന് പഠിപ്പിച്ചു നമ്മെ
ഒരു കോശ ജീവിയാം കൊറോണ
കൈവൃത്തിയാക്കിത്തുടങ്ങി നാം
വഴിയിൽ തുപ്പാതെ വാ മൂടിക്കെട്ടി നാം
ശല്യക്കാരാവാതെ അകലം പാലിച്ചു നാം
വീട്ടിലൊതുങ്ങി നാം വാതിലടച്ചു നാം
കൊറോണ കയറാതെയകന്നുകഴിഞ്ഞു നാം
പ്രകൃതി ചിരിച്ചു മാലിന്യമില്ല
പ്രകൃതി തിളങ്ങി പുളകിതയായി
പുഴ കളകളം പാടി
ആനന്ദത്തിമിർപ്പിലാടി
മാലിന്യമില്ലാ ഓളങ്ങൾ അലതല്ലി
പ്രകൃതിയും മനുഷ്യനും ശുദ്ധിയിലായപ്പോൾ
രോഗമകന്നല്ലോ നമ്മിൽ നിന്നും
മാതൃകയായി നാം കേരളീയർ
അഭിമാനിയായി നാം മലയാളികൾ
 

സോനുകൃഷ്ണ
10 C ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത