"എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ സൈക്കിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സൈക്കിൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

14:02, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൈക്കിൾ

സൈക്കിൾ സൈക്കിൾ
എന്നുടെ സൈക്കിൾ
ണിം ണിം ണിം ണിം മണിയടിക്കും
എന്നുടെ സുന്ദരൻ സൈക്കിൾ
രണ്ട് ചക്രമുള്ള സൈക്കിൾ
ഇന്ധനം വേണ്ടാ സൈക്കിൾ
കാറ്റ് നിറച്ചാൽ പായും സൈക്കിൾ
റോഡിൽ ഓടും സൈക്കിൾ
ഇടവഴിയിലൂടോടും ചങ്ങാതി
കടയിൽ പോകാം സൈക്കിളിലേറി
സ്കൂളിൽ പോകാം സൈക്കിളിലേറി
എന്നും എന്റെ കൂടെയുണ്ട്
എന്നുടെ നല്ല സൈക്കിൾ.

 

നിയ എലിസബത്ത്
ഒന്നാംക്ലാസ് എ ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത