"കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം | color= 5 }} ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പരിശോധിക്കൽ) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
<p> ലോകം ഇന്ന ആശങ്കയിലാണ്.കൊറോണ വൈറസ് ലോകമാകെ പടർന്ന് മനുഷ്യ രാശിയുടെ നിലനിൽപിന് തന്നെ ഭീഷണിയായിരിക്കുന്നു.നോകമാകെയുളള ആരോഗ്യ പ്രവർത്തകർ കോവിഡ്-19 | |||
എന്ന മഹാമാരിയെ ഇല്ലാതാക്കാൻ അതീവ പരിശ്രമത്തിലാണ്.2019 ൽ ചൈനയിലെ വുഹാൻ പ്രവിശ്യ- | എന്ന മഹാമാരിയെ ഇല്ലാതാക്കാൻ അതീവ പരിശ്രമത്തിലാണ്.2019 ൽ ചൈനയിലെ വുഹാൻ പ്രവിശ്യ- | ||
യിൽ പൊട്ടിപുറപ്പെട്ട ഈ രോഗം ലോകത്തെ മുൾമുനയിൽ നിർത്തുമ്പോൾ നമ്മൾ മുൻകൈ എടുക്കേണ്ട- | യിൽ പൊട്ടിപുറപ്പെട്ട ഈ രോഗം ലോകത്തെ മുൾമുനയിൽ നിർത്തുമ്പോൾ നമ്മൾ മുൻകൈ എടുക്കേണ്ട- | ||
പ്രധാന വിഷയം വ്യക്തി ശുചിത്വമാണ്.ശുചിത്വ പാഠങ്ങൾ ഒരു വ്യക്തിയുടെ ബാല്യത്തിൽ തന്നെ ശീല-മാക്കേണ്ടതാണ്.കൈകൾ എപ്പോഴും ശുചിയാക്കി സൂക്ഷിക്കന്നതിനും മാസ്ക് ധരിക്കന്നതിനും ഈ | പ്രധാന വിഷയം വ്യക്തി ശുചിത്വമാണ്.ശുചിത്വ പാഠങ്ങൾ ഒരു വ്യക്തിയുടെ ബാല്യത്തിൽ തന്നെ ശീല-മാക്കേണ്ടതാണ്.കൈകൾ എപ്പോഴും ശുചിയാക്കി സൂക്ഷിക്കന്നതിനും മാസ്ക് ധരിക്കന്നതിനും ഈ | ||
കൊറോണ കാലം മനുഷ്യനെ ബോധവാനാക്കി.എന്നാൽ ജപ്പാൻ പോലെയുളള രാജ്യങ്ങൾക്ക് ഇവ | കൊറോണ കാലം മനുഷ്യനെ ബോധവാനാക്കി.എന്നാൽ ജപ്പാൻ പോലെയുളള രാജ്യങ്ങൾക്ക് ഇവ | ||
അവരുടെ ജീവീതത്തിൻെറ ഭാഗമാക്കിയിരുന്നതിനാൽ അവർക്ക് രോഗവ്യാപനം എളുപ്പത്തിൽ | അവരുടെ ജീവീതത്തിൻെറ ഭാഗമാക്കിയിരുന്നതിനാൽ അവർക്ക് രോഗവ്യാപനം എളുപ്പത്തിൽ നിയന്ത്രിക്കാനായി.ശുചിത്വം നമ്മുടെ ജീവിതത്തിൻെറ ഭാഗമാക്കിയാൽ ഇത്തരം വൈരസുകളെ | ||
നിയന്ത്രിക്കാനായി.ശുചിത്വം നമ്മുടെ ജീവിതത്തിൻെറ ഭാഗമാക്കിയാൽ ഇത്തരം വൈരസുകളെ | ഈലോകത്ത് നിന്ന് ഇല്ലാതാക്കാൻ എളുപ്പത്തിൽ സാധിക്കും.വരൂ നമുക്ക് ഒറ്റക്കെട്ടായി പ്രയത്നിക്കാം.</p> | ||
ഈലോകത്ത് നിന്ന് ഇല്ലാതാക്കാൻ എളുപ്പത്തിൽ സാധിക്കും.വരൂ നമുക്ക് ഒറ്റക്കെട്ടായി പ്രയത്നിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അദ്രിജാ അജിത്ത് ബി | | പേര്= അദ്രിജാ അജിത്ത് ബി | ||
വരി 28: | വരി 25: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= ലേഖനം }} |
13:43, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തി ശുചിത്വം
ലോകം ഇന്ന ആശങ്കയിലാണ്.കൊറോണ വൈറസ് ലോകമാകെ പടർന്ന് മനുഷ്യ രാശിയുടെ നിലനിൽപിന് തന്നെ ഭീഷണിയായിരിക്കുന്നു.നോകമാകെയുളള ആരോഗ്യ പ്രവർത്തകർ കോവിഡ്-19 എന്ന മഹാമാരിയെ ഇല്ലാതാക്കാൻ അതീവ പരിശ്രമത്തിലാണ്.2019 ൽ ചൈനയിലെ വുഹാൻ പ്രവിശ്യ- യിൽ പൊട്ടിപുറപ്പെട്ട ഈ രോഗം ലോകത്തെ മുൾമുനയിൽ നിർത്തുമ്പോൾ നമ്മൾ മുൻകൈ എടുക്കേണ്ട- പ്രധാന വിഷയം വ്യക്തി ശുചിത്വമാണ്.ശുചിത്വ പാഠങ്ങൾ ഒരു വ്യക്തിയുടെ ബാല്യത്തിൽ തന്നെ ശീല-മാക്കേണ്ടതാണ്.കൈകൾ എപ്പോഴും ശുചിയാക്കി സൂക്ഷിക്കന്നതിനും മാസ്ക് ധരിക്കന്നതിനും ഈ കൊറോണ കാലം മനുഷ്യനെ ബോധവാനാക്കി.എന്നാൽ ജപ്പാൻ പോലെയുളള രാജ്യങ്ങൾക്ക് ഇവ അവരുടെ ജീവീതത്തിൻെറ ഭാഗമാക്കിയിരുന്നതിനാൽ അവർക്ക് രോഗവ്യാപനം എളുപ്പത്തിൽ നിയന്ത്രിക്കാനായി.ശുചിത്വം നമ്മുടെ ജീവിതത്തിൻെറ ഭാഗമാക്കിയാൽ ഇത്തരം വൈരസുകളെ ഈലോകത്ത് നിന്ന് ഇല്ലാതാക്കാൻ എളുപ്പത്തിൽ സാധിക്കും.വരൂ നമുക്ക് ഒറ്റക്കെട്ടായി പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം