"കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട് = കൊറോണ കാലത്തെ ചിന്തകൾ | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
 
വരി 21: വരി 21:
| color= 5
| color= 5
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

13:39, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലത്തെ ചിന്തകൾ

അതിജീവനത്തിൻെറ പുതു പുലരിയിൽ അന്നം തേടി പോയതൻെറ അമ്മയെ കാത്തിരിക്കുന്ന കുഞ്ഞിക്കിളിയുടെ പ്രതീക്ഷയോടെയുള്ള നോട്ടം ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ- യെന്ന മഹാവിപത്തിനെ നേരിടുന്നത് മനുഷ്യർ മാത്രമല്ല ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളുമാണെന്ന് പ്രക്രതിയിലെ ഓരോ ചിത്രങ്ങളും വിളിച്ച് പറയുന്നു.ഓരോ മഹാ വിപത്തും ഓരോ ഓർമ്മപെടുത്ത- ലുകളാണ്,അതിജീവനത്തിൻെറ പുതിയ പാ‍ഠങ്ങളുമാണ്.

ധനശ്യാം
5 A എസ്സ്.കെ.വി യൂ.പി.എസ്സ് കോഴിക്കോട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം