"കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പരിശോധിക്കൽ)
 
വരി 5: വരി 5:
}}
}}

   <p>2019  ഡിസംമ്പറിൽ ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച കൊറോണ വൈറസ് ഒരു    മഹാമാരിയായി പെയതിറങ്ങുമ്പോൾ നമ്മുടെ രാജ്യവും അതിൻെറ കൈപ്പിടിയിൽ അമരുന്ന  
 
   2019  ഡിസംമ്പറിൽ ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച കൊറോണ വൈറസ് ഒരു    മഹാമാരിയായി പെയതിറങ്ങുമ്പോൾ നമ്മുടെ രാജ്യവും അതിൻെറ കൈപ്പിടിയിൽ അമരുന്ന  
കാഴചയാണ് നാം കാണുന്നത്.അനുദിനം വർധിച്ച് വരുന്ന രോഗികൾ,മരണവിവര കണക്കുകൾനമ്മെ ഞെട്ടിപ്പിക്കുന്നതാണ്.നമ്മുടെയും നമ്മുടെ സഹജീവികളുടെയും ആരോഗ്യ സംരക്ഷണത്തിനും
കാഴചയാണ് നാം കാണുന്നത്.അനുദിനം വർധിച്ച് വരുന്ന രോഗികൾ,മരണവിവര കണക്കുകൾനമ്മെ ഞെട്ടിപ്പിക്കുന്നതാണ്.നമ്മുടെയും നമ്മുടെ സഹജീവികളുടെയും ആരോഗ്യ സംരക്ഷണത്തിനും
രോഗം വരാതിരിക്കാനും കരുതലോടെ പ്രവർത്തച്ചാൽ മാത്രമേ ഈ മഹാമാരിയിൽ നിന്ന്  നമുക്ക്മോചനമുളളൂ.ആരോഗ്യ പ്രവർത്തകർ,പോലീസ് ഉദ്ദ്യോഗസ്ഥർ,മറ്റു ജീവനക്കാർ ഇവരാണ് നമ്മുടെ
രോഗം വരാതിരിക്കാനും കരുതലോടെ പ്രവർത്തച്ചാൽ മാത്രമേ ഈ മഹാമാരിയിൽ നിന്ന്  നമുക്ക്മോചനമുളളൂ.ആരോഗ്യ പ്രവർത്തകർ,പോലീസ് ഉദ്ദ്യോഗസ്ഥർ,മറ്റു ജീവനക്കാർ ഇവരാണ് നമ്മുടെ
യഥാർത്ഥ മാലാഖമാർ.ഒരേ മനസ്സോടെ പ്രവർത്തിച്ച് നമുക്ക്  അതിജീവിക്കാം ,മുന്നേറാം.<p>
യഥാർത്ഥ മാലാഖമാർ.ഒരേ മനസ്സോടെ പ്രവർത്തിച്ച് നമുക്ക്  അതിജീവിക്കാം ,മുന്നേറാം.<p>

   "ഇനി ഒരു പക്ഷേ ഈ കാലഘട്ടം അറിയപ്പെടുക കൊറോണക്ക് മുൻപും......ശേഷവും എന്നാവും"
   "ഇനി ഒരു പക്ഷേ ഈ കാലഘട്ടം അറിയപ്പെടുക കൊറോണക്ക് മുൻപും......ശേഷവും എന്നാവും"</p>

വരി 28: വരി 25:
| color= 5
| color= 5
}}
}}
{{Verification4|name=Nixon C. K. |തരം=  ലേഖനം }}

13:37, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിൻെറ കാലം

2019 ഡിസംമ്പറിൽ ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച കൊറോണ വൈറസ് ഒരു മഹാമാരിയായി പെയതിറങ്ങുമ്പോൾ നമ്മുടെ രാജ്യവും അതിൻെറ കൈപ്പിടിയിൽ അമരുന്ന കാഴചയാണ് നാം കാണുന്നത്.അനുദിനം വർധിച്ച് വരുന്ന രോഗികൾ,മരണവിവര കണക്കുകൾനമ്മെ ഞെട്ടിപ്പിക്കുന്നതാണ്.നമ്മുടെയും നമ്മുടെ സഹജീവികളുടെയും ആരോഗ്യ സംരക്ഷണത്തിനും രോഗം വരാതിരിക്കാനും കരുതലോടെ പ്രവർത്തച്ചാൽ മാത്രമേ ഈ മഹാമാരിയിൽ നിന്ന് നമുക്ക്മോചനമുളളൂ.ആരോഗ്യ പ്രവർത്തകർ,പോലീസ് ഉദ്ദ്യോഗസ്ഥർ,മറ്റു ജീവനക്കാർ ഇവരാണ് നമ്മുടെ യഥാർത്ഥ മാലാഖമാർ.ഒരേ മനസ്സോടെ പ്രവർത്തിച്ച് നമുക്ക് അതിജീവിക്കാം ,മുന്നേറാം.

"ഇനി ഒരു പക്ഷേ ഈ കാലഘട്ടം അറിയപ്പെടുക കൊറോണക്ക് മുൻപും......ശേഷവും എന്നാവും"

അനഘ എ അജിത്ത്
4 B എസ്സ്.കെ.വി.യൂ.പി.സ്സ് കോഴിക്കോട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം