"യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി/അക്ഷരവൃക്ഷം/കൊറോണവീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണവീരൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം=  കവിത  }}

13:32, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണവീരൻ


കേട്ടില്ലേ, കൂട്ടുകാരേ ഇപ്പോൾ
നമുക്കൊരുമിച്ച് കളിച്ചീടേണ്ട
നാട്ടിലെത്തി കൊറോണ എന്ന മഹാവീരൻ
പുറത്തു പോയാലോ ഉടൻ കൈ കഴുകേണം
രസിച്ചീടാം നമ്മൾ തനിച്ചിരുന്നു തന്നെ
പിണങ്ങിടേണ്ട നമുക്കൊരുമിച്ചു നിന്നീടാം
അങ്ങനെ തുരത്തീടാം കൊറോണ എന്ന വീരനെ
 

കീർത്തന
2 A യോഗക്ഷേമം ഗവണ്മെന്റ് എൽ .പി .എസ് .തുകലശ്ശേരി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത