"ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/ശുചിത്വം,സുരക്ഷിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം,സുരക്ഷിതം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
 
ഒരു ഗ്രാമത്തിൽ ഒരു കൊച്ചു വീടുണ്ടായിരുന്നു. ആ വീട്ടിലെ കുട്ടി പല്ല് തേക്കില്ല, കുളിക്കില്ല. എപ്പോഴും തിന്നണമെന്ന വിചാരം മാത്രമേയുള്ളു.അങ്ങനെയിരിക്കെ ആ കുട്ടിക്ക് രോഗം വന്നു. അച്ഛനും, അമ്മയും കൂടി പല പല ആശുപത്രികളിലും കാണിച്ചു.ആ മരുന്നുകളൊക്കെ കഴിച്ചിട്ടും രോഗം മാറിയതേയില്ല. രോഗം കൂടിക്കൂടി വന്നു. അങ്ങനെ അവർ വൈദ്യസഹായം തേടി.ആ വൈദ്യന് കാര്യം മനസിലായി.അയാൾ അവരോട് പറഞ്ഞു,"മരുന്ന് മാത്രം കഴിച്ചിട്ട് കാര്യമില്ല, രണ്ട് നേരം കുളിക്കണം, രണ്ട് നേരം പല്ല് തേക്കണം, ശരീരം വൃത്തിയാക്കണം,ആവശ്യത്തിലധികം ഭക്ഷണം കഴിക്കരുത്". ആ കുട്ടി വൈദ്യൻ പറഞ്ഞത് പോലെ ചെയ്യുകയും, രോഗം മാറുകയും ചെയ്തു. ആ കുട്ടിക്ക് താൻ ചെയ്തത് തെറ്റാണെന്ന് മനസിലായി. താൻ ചെയ്ത പ്രവൃത്തിയിൽ ആ കുട്ടി പശ്ചാത്തപിച്ചു.

{{BoxBottom1
{{BoxBottom1
വരി 19: വരി 18:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name=Mohammedrafi|തരം=      കഥ}}

13:18, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം,സുരക്ഷിതം

ഒരു ഗ്രാമത്തിൽ ഒരു കൊച്ചു വീടുണ്ടായിരുന്നു. ആ വീട്ടിലെ കുട്ടി പല്ല് തേക്കില്ല, കുളിക്കില്ല. എപ്പോഴും തിന്നണമെന്ന വിചാരം മാത്രമേയുള്ളു.അങ്ങനെയിരിക്കെ ആ കുട്ടിക്ക് രോഗം വന്നു. അച്ഛനും, അമ്മയും കൂടി പല പല ആശുപത്രികളിലും കാണിച്ചു.ആ മരുന്നുകളൊക്കെ കഴിച്ചിട്ടും രോഗം മാറിയതേയില്ല. രോഗം കൂടിക്കൂടി വന്നു. അങ്ങനെ അവർ വൈദ്യസഹായം തേടി.ആ വൈദ്യന് കാര്യം മനസിലായി.അയാൾ അവരോട് പറഞ്ഞു,"മരുന്ന് മാത്രം കഴിച്ചിട്ട് കാര്യമില്ല, രണ്ട് നേരം കുളിക്കണം, രണ്ട് നേരം പല്ല് തേക്കണം, ശരീരം വൃത്തിയാക്കണം,ആവശ്യത്തിലധികം ഭക്ഷണം കഴിക്കരുത്". ആ കുട്ടി വൈദ്യൻ പറഞ്ഞത് പോലെ ചെയ്യുകയും, രോഗം മാറുകയും ചെയ്തു. ആ കുട്ടിക്ക് താൻ ചെയ്തത് തെറ്റാണെന്ന് മനസിലായി. താൻ ചെയ്ത പ്രവൃത്തിയിൽ ആ കുട്ടി പശ്ചാത്തപിച്ചു.

വൈഗ സുനിൽ സി.പി
4 B ജി.യു.പി.സ്കൂൾ, പോത്തനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ