"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= | color= 4 }} <center> <poem> </poem> </center> {{BoxBottom1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=മഹാമാരി | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | <center> <poem> | ||
വന്നിതല്ലോ മഹാമാരി | |||
ഭീതിപൂണ്ടിടുന്നു സർവ്വലോക രും | |||
കൈകൾ കൂപ്പി പ്രാർത്ഥിപ്പൂ, | |||
ബാലകരാം നമ്മളിന്ന് | |||
രോഗമുക്തിയേകണേ... | |||
ശാന്തി ഭവിക്കണേ... | |||
ലോകനന്മക്കായ് ഒന്നിച്ചു നിൽക്കണേ... | |||
പാറിക്കളിക്കേണ്ട നമ്മളെല്ലാവരും | |||
ഒറ്റയ്ക്കു കൂട്ടിൽ തളർന്നിരിക്കുന്നു. | |||
വൃത്തിയും ശുദ്ധിയും കാത്ത് സൂക്ഷിക്കാം | |||
കൈകൾക്കൊപ്പം മനസ്സും ശുദ്ധമാക്കാം... | |||
ഭീതിയല്ല നമുക്കിനിയാവശ്യം | |||
ജാഗ്രതയാണു മറുമരുന്ന് | |||
ഒന്നിച്ചു കൈതൊഴാം ആരോഗ്യപാലകരെ | |||
ഒന്നിച്ചു കൈതൊഴാം ജീവൻ പൊലിഞ്ഞവർ | |||
തൻ ആത്മശാന്തിക്കായി... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനന്തൻ.കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| വരി 21: | വരി 36: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=Mohammedrafi|തരം= കവിത}} | |||