"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ജാഗ്രതയോടെ ഒരവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 26: | വരി 26: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=Mohammedrafi|തരം= കഥ}} |
13:05, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജാഗ്രതയോടെ ഒരു അവധികാലം
അതിരാവിലെ തന്നെ ഉമ്മറത്തിൽ നിന്നും ആരോ വിളിക്കുന്നു, ചെന്നു നോക്കിയപ്പോൾ ബാലൻ രാജുവിനെ കളിക്കാൻ വിളിച്ചതാണ്. അതെ, രാജുവിനെ കളിക്കാൻ കൂട്ടാൻ വന്നതാ ഞാൻ. മുഖ്യമന്ത്രി വാർത്തയിൽ പറയുന്നത് ഞാൻ കേട്ടു, സ്കൂൾ അവധി പ്രഖ്യാപിച്ചു എന്ന്. വാനമുക്ക് കളിക്കാം.രാജു ഉമ്മറത്തേക്കിറങ്ങിവന്നു. നീ വാർത്ത മുഴുവൻ കേട്ടില്ലേ? കൊറോണ വൈറസിനെ കുറിച്ച നീ എന്തേലും അറിഞ്ഞോ, സ്കൂളും മറ്റു സ്ഥാപനങ്ങളും പെട്ടെന്നു അടക്കുവാനുണ്ടായ കാര്യങ്ങൾ നീ അറിഞ്ഞുകാണില്ല അല്ലെ... ഞാൻ വാർത്തയൊന്നും കൂടുതൽ കേട്ടില്ല. സ്കൂൾ അവധി കേട്ടപ്പോൾ സന്തോഷത്തിൽ കളിക്കാൻ വന്നതാ, നീ പറയ് എന്താണ് കൊറോണ ബാലൻ രാജുവിനോട് ചോദിച്ചു. കൊറോണ എന്നാൽ ഒരു തരം വൈറസ് ആണ്, ഈ വൈറസിന് ലോകാരോഗ്യസംഘടന നൽകിയ പേരാണ് Covid 19. ഇത് ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലാണ്. രാജു എനിക് ഇതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു, ഇപ്പോഴെങ്കിലും അറിയണം. നീ ബാക്കി കൂടെ പറയു... Covid 19 കേരളത്തിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിനാൽ നാം നന്നായി പ്രതിരോധിച്ചാലേ അതി ജീവിക്കാനാവു, ഇതിന്റെ രോഗലക്ഷണം പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന എന്നിവയാണ്. പ്രതിരോധശേഷി കുറവാണെങ്കിൽ രോഗ മുക്തി നേടാൻ പ്രയാസമാണ്, ഇതിനെതിരെ ഒരു വാക്സിനും കാര്യമായ രീതിയിൽ കണ്ടെത്തിയിട്ടില്ല. Covid 19 വരുന്നത് തടയാൻ നാം അനാവശ്യമായി വീടിനു വെളിയിൽ പോകാതിരിക്കുക. അത്യാവശ്യത്തിന് വേണ്ടി മാത്രം പുറത്തു പോകുക. അപ്പോൾ മാസ്ക് ധരിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച് കഴുകുക. അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. രാജു നമുക്ക് ഈ അവധികാലം വീട്ടിനുള്ളിൽ സുരക്ഷിതമായി ഇരിക്കാം. കളിക്കാം, പുസ്തകം വായിക്കാം, പടം വരക്കാം, കഥ കേൾക്കാം, പറയാം, വാർത്ത കാണാം, മുന്കരുതലെടുക്കാം, അച്ഛനെയും അമ്മയെയും സഹായിക്കാം, അവർക്കൊപ്പം കളിക്കാം. ഈ വൈറസിന്റെ ഗൗരവത്തെ കുറിച് എനിക്ക് മനസ്സിലായി, നമുക്കിനി പിന്നെ കാണാം, ബാലൻ തന്റെ വീട്ടിലേക് ഓടി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ