"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മീനുകുട്ടിയുടെ കുസൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മീനുകുട്ടിയുടെ കുസൃതി | color=4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| സ്കൂൾ കോഡ്= 13612
| സ്കൂൾ കോഡ്= 13612
| ഉപജില്ല=പാപ്പിനിശ്ശേരി       
| ഉപജില്ല=പാപ്പിനിശ്ശേരി       
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ  
| തരം=ലേഖനം       
| തരം=ലേഖനം       
| color= 3
| color= 3
}}
}}
{{Verified|name=Mtdinesan|തരം=ലേഖനം}}
{{Verified|name=Mtdinesan|തരം=ലേഖനം}}

13:03, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മീനുകുട്ടിയുടെ കുസൃതി

ഒരു ഗ്രാമത്തിൽ മീനു എന്ന് പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം അവളുടെ അമ്മ മീനു കുട്ടിയോട് കടയിൽ പോയി സാധനം വാങ്ങാൻപറഞ്ഞു. അവൾ അത് കേൾക്കാതെ ഫോണിന്റ മുന്നിൽ തന്നെ ഇരുന്നു പിറ്റേ ന്രാവിലെ ഫോണിൽ കളിച്ചു കൊണ്ടിരിന്നു പെട്ടന്ന് ഒരു മാലാഖ അവിടെ വന്നു. "മീനു കുട്ടി നീ എന്താണ് ഫോണിന്റ മുന്നിൽ ഇരികുന്നത് . പിന്നെ ഒരു കാര്യം. നിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. അതുമല്ല നീ അമ്മ പറഞ്ഞ സാധനങ്ങൾ വാങ്ങാതെ ഫോണിന്റ മുന്നിൽ ഇരിക്കരുത്. നീ അനിയനെ സഹായിച്ചും ചിത്രം വരച്ചും ആണ് കളിക്കേണ്ടത് .” " മാലാഖ പറഞ്ഞത് ശരി ആണ് . ഇനി ഞാൻ ഒരിക്കലും ഫോണിന്റ മുന്നിൽ ഇരിക്കില്ല. അയ്യോ ഞാൻ അങ്ങനെ പറയുന്നുല്ല. ഫോൺ എടത്തു കളിക്കാം പക്ഷെ ഒരു മണിക്കൂർ മാത്രം. " ശരി മാലാഖ "എന്നിക്കു മാലാഖ ലോകത്തു പോകാൻ സമയമായി. ബയ് , ബയ് .”

അനൗഷ്ക
മൂന്നാം ക്ലാസ്സ് കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം