"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ സാംക്രമിക രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color= 4 }} <center> <poem> </poem> </center> {{BoxBottom1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=
| തലക്കെട്ട്=സാംക്രമികരോഗം
| color= 4         
| color= 4         
}}
}}


  <center> <poem>
  <center> <poem>
മാലോകരെ നിശ്ചലമാക്കിയ  മഹാമാരിയേ.........


അരികിലുള്ളവനെ അകറ്റിനിർത്തിയവൻ നീ........
അകലെയുള്ള മിത്രങ്ങളെ തളച്ചിട്ടതും നീ........
പള്ളിക്കൂടങ്ങൾ വിജനമാക്കിയതും നീ........
ആരാധനാലയങ്ങൾ ശൂന്യമാക്കിയതും നീ........
കളിസ്ഥലങ്ങളെ അപ്രസക്തമാക്കിയതും നീ........
ജീവൻ ത്യജിച്ചവർ ലക്ഷങ്ങളാണ്   
നിൻ മുന്നിൽ..........
ജീവച്ഛവമായതും ലക്ഷങ്ങളാണ്   
നിൻ മുന്നിൽ..........
നിലയ്ക്കട്ടെ നിൻ സംഹാരതാണ്ഡവം........
തിരികെത്തരൂ ആ സുവർണ്ണകാലം.........


  </poem> </center>
  </poem> </center>


{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= മുഹമ്മദ് ജസീൽ കുന്നത്ത്
| ക്ലാസ്സ്=  
| ക്ലാസ്സ്= 2 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 21: വരി 35:
| color= 4
| color= 4
}}
}}
 
{{Verification4|name=Mohammedrafi|തരം=     കവിത}}
 
{{verified1|name=sbt|തരം=കവിത}}

13:02, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സാംക്രമികരോഗം

മാലോകരെ നിശ്ചലമാക്കിയ മഹാമാരിയേ.........

അരികിലുള്ളവനെ അകറ്റിനിർത്തിയവൻ നീ........
അകലെയുള്ള മിത്രങ്ങളെ തളച്ചിട്ടതും നീ........
പള്ളിക്കൂടങ്ങൾ വിജനമാക്കിയതും നീ........
ആരാധനാലയങ്ങൾ ശൂന്യമാക്കിയതും നീ........
കളിസ്ഥലങ്ങളെ അപ്രസക്തമാക്കിയതും നീ........

ജീവൻ ത്യജിച്ചവർ ലക്ഷങ്ങളാണ്
നിൻ മുന്നിൽ..........
ജീവച്ഛവമായതും ലക്ഷങ്ങളാണ്
നിൻ മുന്നിൽ..........

നിലയ്ക്കട്ടെ നിൻ സംഹാരതാണ്ഡവം........
തിരികെത്തരൂ ആ സുവർണ്ണകാലം.........

 

മുഹമ്മദ് ജസീൽ കുന്നത്ത്
2 C ജി യു പി സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത