"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം രോഗത്തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:
മനുഷ്യരെ ഇപ്പോൾ ബാധിച്ചിരിക്കുന്ന കൊറോണ വൈറസുകൾ സാധാരണയായി ചുമ,തുമ്മൽ, എന്നിവയിലൂടെയും കൈകൾ തമ്മിൽ തൊടുകയോ, ഷേക്ക് ഹാൻഡ് കൊടുക്കുകയോ പോലുള്ള വ്യക്തിപരമായ സമ്പർക്കം വഴിയും വായുവിലൂടെയും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു. വൈറസ് ഉള്ള വസ്തുവിനേയോ ഉപരിതലത്തേയോ സ്പർശിച്ച ശേഷം കൈ കഴുകുന്നതിൻ മുമ്പ് വായ,മൂക്ക്,കണ്ണുകൾ എന്നിവിടങ്ങളിൽ നിങ്ങൾ തൊട്ടാൽ വൈറസ് പടരാം.

<big>'''കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം?    '''</big><br 
<big>'''കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം?    '''</big>
*പരിസരം വൃത്തിയായി    സൂക്ഷിക്കുക.   <br     
*പരിസരം വൃത്തിയായി    സൂക്ഷിക്കുക.      
*വ്യക്തി ശുചിത്വം പാലിക്കുക. <br 
*വ്യക്തി ശുചിത്വം പാലിക്കുക.  
*ചുമക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങൾ വായുവിൽ പടരാതിരിക്കാൻ മൂക്കും വായും തൂവാല ഉപയോഗിച്ചു മൂടുക<br 
*ചുമക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങൾ വായുവിൽ പടരാതിരിക്കാൻ മൂക്കും വായും തൂവാല ഉപയോഗിച്ചു മൂടുക
*ജലദോഷം,പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക.<br 
*ജലദോഷം,പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക.
*ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത്.<br 
*ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത്.  
*സുരക്ഷാമുൻകരുതലുകൾ  സ്വീകരിച്ച ശേഷം മാത്രം വളർത്തുമൃഗങ്ങളുമായ് ഇടപഴുകുക<br  
*സുരക്ഷാമുൻകരുതലുകൾ  സ്വീകരിച്ച ശേഷം മാത്രം വളർത്തുമൃഗങ്ങളുമായ് ഇടപഴുകുക.  

12:19, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം രോഗത്തെ

കൊറോണ വൈറസുകൾ എങ്ങനെ പടരുന്നു?
മനുഷ്യരെ ഇപ്പോൾ ബാധിച്ചിരിക്കുന്ന കൊറോണ വൈറസുകൾ സാധാരണയായി ചുമ,തുമ്മൽ, എന്നിവയിലൂടെയും കൈകൾ തമ്മിൽ തൊടുകയോ, ഷേക്ക് ഹാൻഡ് കൊടുക്കുകയോ പോലുള്ള വ്യക്തിപരമായ സമ്പർക്കം വഴിയും വായുവിലൂടെയും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു. വൈറസ് ഉള്ള വസ്തുവിനേയോ ഉപരിതലത്തേയോ സ്പർശിച്ച ശേഷം കൈ കഴുകുന്നതിൻ മുമ്പ് വായ,മൂക്ക്,കണ്ണുകൾ എന്നിവിടങ്ങളിൽ നിങ്ങൾ തൊട്ടാൽ വൈറസ് പടരാം.

കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം?

  • പരിസരം വൃത്തിയായി സൂക്ഷിക്കുക.
  • വ്യക്തി ശുചിത്വം പാലിക്കുക.
  • ചുമക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങൾ വായുവിൽ പടരാതിരിക്കാൻ മൂക്കും വായും തൂവാല ഉപയോഗിച്ചു മൂടുക
  • ജലദോഷം,പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക.
  • ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത്.
  • സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം വളർത്തുമൃഗങ്ങളുമായ് ഇടപഴുകുക.

നദ ഫാത്തിമ
6 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം