"ഗവ.എൽ.പി.എസ്.കഠിനംകുളം/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. എൽ പി സ്‍കൂൾ കഠിനുകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.എൽ.പി.എസ്.കഠിനംകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43406
| സ്കൂൾ കോഡ്= 43406
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

12:10, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി


നേരം പുലർന്നല്ലോ അപ്പൂസ് ഉണർന്നല്ലോ
കൈകൾ നന്നായി കഴുകേണം
പല്ലുകൾ വൃത്തിയായി തേയ്‍ക്കേണം
രാവിലെ തന്നെ കുളിക്കേണം
നന്നായി ഭക്ഷണം കഴിക്കേണം
നല്ല ഭക്ഷണം കഴിക്കേണം
ഇലക്കറിയും ധാന്യങ്ങളും
മുട്ടയും പാലും ചേർക്കേണം
വെണ്ടയും ചീരയും പയറുമെല്ലാം
വേണ്ടുവോളം മുറ്റത്തൊരുക്കേണം
അവധിക്കാലം ആഹ്ലാദമേകുവാൻ
വീടും മുറ്റവും ശുചിയാക്കേണം
തുരത്തേണം നമ്മൾ തുരത്തേണം
കൊറോണയെ നമ്മൾ തുരത്തേണം
ഇനി മേൽ ഇവിടെ കാണരുത്
കൊറോണ എന്ന വൈറസ്
കഴുകേണം നമ്മൾ കഴുകേണം
കൈകൾ നന്നായി കഴുകേണം
ഇടക്കിടെ നമ്മൾ കഴുകേണം
ശുചിത്വമുള്ളവരാവേണം
 

ഏയ്ഞ്ചൽ മരിയ
1 A ഗവ.എൽ.പി.എസ്.കഠിനംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത