"ജി യു പി എസ് എരിക്കാവ്/അക്ഷരവൃക്ഷം/ഞാനാണ് താരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
}}
}}
  {{Verification4|name=Sachingnair| തരം= കഥ}}
  {{Verification4|name=Sachingnair| തരം= കഥ}}
*[[{{PAGENAME}}/കൊറോണ  ഏറെ  അപകടകാരി  | കൊറോണ  ഏറെ  അപകടകാരി ]]

12:08, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനാണ് താരം

ഞാനാണ് കൊറോണ വൈറസ്. ഇപ്പോൾ ലോകം മുഴുവൻ എന്നെ പേടിയാണ്. ചൈനയിലെ വുഹാനിലാണ് എന്റെ ജനനം . എനിക്ക് കോവിഡ് 19 എന്നും പേരുണ്ട്. 2019 ഇൽ ഉണ്ടായതുകൊണ്ടാണ് ഈ പേരുവന്നത് .ലോകത്ത് വൈറസ് ബാധിച്ചു ഒട്ടേറെ പേർ മരിച്ചു .ഇപ്പോൾ ലോകം മുഴുവനും ഞാൻ ഉണ്ട്. ഞാനാണ് ഇപ്പോഴത്തെ താരം. എന്നെ പ്രതിരോധിക്കാനുള്ള മാർഗമാണ് ലോകം ചിന്തിക്കുന്നത് .അതിൽ പ്രധാനപ്പെട്ടതാണ് സാമൂഹിക അകലം പാലിക്കുക ,കൈകൾ ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ചു കഴുകുക ,പുറത്തു പോകുമ്പോൾ വായും മൂക്കും മറക്കുക എന്നിവ . അനാവശ്യമായി പുറത്തിറങ്ങിയാൽ ഞാൻ ചിലപ്പോൾ നിങ്ങളുടെ ശരീരത്തിൽ ചാടി പ്രവേശിക്കും .എല്ലാവർക്കും നല്ല തീരുമാനം എടുക്കാനുള്ള അവസരം കൂടി ഞാൻ നൽകുകയാണ്

നിഹാല ഫാത്തിമ
4 ജി യു പി എസ്സ് എരിക്കാവ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ