"ഗവ,എൽ.പി.എസ്.കന്യാകുളങ്ങര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവ,എൽ.പി.എസ്.കന്യാകുുളങ്ങര/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ [[ഗവ,എൽ.പി.എസ്.കന്യ...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

12:02, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഇനി വരുന്നൊരു തലമുറയ്ക്ക്
പേടിക്കാനൊരു രോഗം വന്നേ
കൊറോണ എന്നൊരു രോഗത്താൽ
നാട്ടാർ വീട്ടിലിരിപ്പാണേ
വൃത്തിയായി ഇരിപ്പാണേ
കൈകൾ നിത്യം കഴുകുന്നു
മാസ്ക്ക് ധരിച്ച് നടക്കുന്നു
സ്കൂളുകൾ വേഗം പൂട്ടില്ലേ
കടകളൊക്കെ അടച്ചല്ലോ
പേടിച്ചല്ലോ പേടിച്ചല്ലോ
കോവിഡിനെ നാം പേടിച്ചല്ലോ
 

ആലിയ .S
4C ഗവഃഎൽ.പി.എസ്.കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത