"ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/(കൊറോണക്കാ ലത്തെ പനിനീർപൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ പനിനീർപൂവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
ജനൽ പഴുതിലൂടെ രാവിലെ ഞാൻ നോക്കവെ | ജനൽ പഴുതിലൂടെ രാവിലെ ഞാൻ നോക്കവെ | ||
നിൽക്കുന്നു | നിൽക്കുന്നു ചിരിച്ചുല്ലസിച്ചൊരു പനിനീർ പൂവ് . | ||
അതിൻ മന്ദഹാസമെന്നെ കുളിരണിയിച്ചു. | അതിൻ മന്ദഹാസമെന്നെ കുളിരണിയിച്ചു. | ||
അത്രമേൽ ഭംഗിയേറുമൊരു പനിനീർപൂവ്. | |||
കണ്ടില്ല ഞാൻ പൊടിയും കരിയും | കണ്ടില്ല ഞാൻ പൊടിയും കരിയും | ||
അതിൻ തണ്ടിലും ഇതളിലും. | അതിൻ തണ്ടിലും ഇതളിലും. | ||
മധുനുകരും പൂമ്പാറ്റകൾ ചിറകിട്ടടിച്ച് തിമിർത്തിടുന്നു | മധുനുകരും പൂമ്പാറ്റകൾ ചിറകിട്ടടിച്ച് തിമിർത്തിടുന്നു | ||
വല്ലാത്തൊരനുഭൂതി | വല്ലാത്തൊരനുഭൂതി തേൻതുള്ളി നൽകും പോലെ. | ||
ഇതളിലൊരു ഹിമകണം തിളങ്ങുന്നു | ഇതളിലൊരു ഹിമകണം തിളങ്ങുന്നു | ||
പവിത്രമായ് പരിശുദ്ധമായ് പുതുകാഴ്ച്ചയായ്. | പവിത്രമായ് പരിശുദ്ധമായ് പുതുകാഴ്ച്ചയായ്. | ||
വരി 17: | വരി 17: | ||
തത്തിക്കളിച്ച് രസിച്ചുകൊണ്ട്. | തത്തിക്കളിച്ച് രസിച്ചുകൊണ്ട്. | ||
പെട്ടെന്ന് കേട്ടൊരു വിളംബരം | പെട്ടെന്ന് കേട്ടൊരു വിളംബരം | ||
"നാട്ടിലെങ്ങും നീട്ടുന്നു | "നാട്ടിലെങ്ങും നീട്ടുന്നു ലോക്ഡൗൺ | ||
പിടിച്ച്കെട്ടി കുടത്തിലാക്കണം കൊറോണയെ. | |||
പാലിച്ചിടേണം എല്ലാരുമീവാക്കുകൾ" | പാലിച്ചിടേണം എല്ലാരുമീവാക്കുകൾ" | ||
ഇരുന്നിടാം വീടിനുള്ളിൽ, തടഞ്ഞിടാം കൊറോണയെ | ഇരുന്നിടാം വീടിനുള്ളിൽ, തടഞ്ഞിടാം കൊറോണയെ | ||
വരി 33: | വരി 33: | ||
ജീവനെ കാക്കാം ഇനി നല്ല പോലെ. | ജീവനെ കാക്കാം ഇനി നല്ല പോലെ. | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | |||
| പേര്= നുഹ സുമയ്യ. എൻ. എൽ. | |||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ യു പി എസ് ഇടവിളാകം | |||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43448 | |||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=sheebasunilraj| തരം= കവിത}} |
11:31, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലത്തെ പനിനീർപൂവ്
ജനൽ പഴുതിലൂടെ രാവിലെ ഞാൻ നോക്കവെ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത