"ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രകൃതി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പ്രകൃതി     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള  
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
}}
<center><poem>


<center> <poem>


കവിത - പ്രകൃതി
  പ്രകൃതി
   
   
കാടും മേടും മാമലകളും                   ചെറു വൃക്ഷങ്ങളും നിറഞ്ഞ പ്രകൃതി
കാടും മേടും മാമലകളും  
ചെറു വൃക്ഷങ്ങളും നിറഞ്ഞ പ്രകൃതി
  നീയെത്ര മനോഹരി
  നീയെത്ര മനോഹരി
  മലയും വയലും ചെറുചോലകളും  
  മലയും വയലും ചെറുചോലകളും  
വരി 32: വരി 31:


</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മീര. എം  
| പേര്= മീര. എം  
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ഗവ.എൽ.പി.എസ്. ചൂരക്കോട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=     ഗവ.എൽ.പി.എസ്. ചൂരക്കോട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38238
| സ്കൂൾ കോഡ്= 38238
| ഉപജില്ല= അടൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിമുക്തിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=അടൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പത്തനംതിട്ട  
| ജില്ല=   പത്തനംതിട്ട  
| തരം=   കവിത   <!-- കവിത / കഥ  / ലേഖനം  
| തരം= കവിത   <!-- കവിത / കഥ  / ലേഖനം --> 
| color=   4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
   
{{Verification|name=Manu Mathew| തരം= കവിത  }}
   

10:52, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  പ്രകൃതി    



 പ്രകൃതി
 
കാടും മേടും മാമലകളും
ചെറു വൃക്ഷങ്ങളും നിറഞ്ഞ പ്രകൃതി
 നീയെത്ര മനോഹരി
 മലയും വയലും ചെറുചോലകളും
 നിറഞ്ഞ പ്രകൃതി
 നീ എത്ര മനോഹരി
 
ഹാ !കഷ്ടം കാടുകൾ വെട്ടിയും വയൽ നികത്തിയും
പൊടി പടലങ്ങൾ ആകെ നിറഞ്ഞു
 പ്രകൃതി ഇന്നെവിടെ നിന്റെ ഭംഗി

വെള്ളത്തിനായി ഓടുന്ന മനുഷ്യർ
 ഒരു തുള്ളി വെള്ളത്തിനായി ഓടുന്ന മനുഷ്യർ
വായുവിനായി ഓടുന്നു മനുഷ്യർ
ശുദ്ധവായുവിനായി ഓടുന്ന മനുഷ്യർ
 
എന്റെ പ്രകൃതിയെ നശിപ്പിച്ച മനുഷ്യ
 നിന്നെ പ്രകൃതി നശിപ്പിക്കും
 നിന്നെ പ്രകൃതിതന്നെ നശിപ്പിക്കും


മീര. എം
4 ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത