"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ അറിവും വിവേകവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്= അറിവും വിവേകവും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അറിവും വിവേകവും | | തലക്കെട്ട്= അറിവും വിവേകവും | ||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<p>ഒരു ഗുരുകുലത്തിൽ അനേകം കുട്ടികളുണ്ടായിരുന്നു . അതിൽ ഏറ്റവും സമർത്ഥനായ കുട്ടിയായിരുന്നു കണ്ണൻ . അവിടെ പ്രഭാത കർമ്മങ്ങൾക്കും സ്നാനത്തിനും ശേഷം എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിക്കുന്നത് പതിവായിരുന്നു . ഒരുദിവസം അവർ ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ കണ്ണനെമാത്രം കണ്ടില്ല. ഗുരു ചോദിച്ചു എവിടെ കണ്ണൻ ? കുട്ടികൾ തമ്മിൽ തമ്മിൽ നോക്കി , ഒടുവിൽ അവർ കണ്ണനെ അന്വേഷിച്ചു ഇറങ്ങി . അപ്പോൾ കണ്ണൻ ഗുരുകുലത്തിന്റെ പരിസരം വൃത്തിയാക്കുന്നതായി കണ്ടു . ഗുരു ചോദിച്ചു എന്താണ് കണ്ണാ നീ ആഹാരം കഴിക്കാതെ പരിസരം വൃത്തിയാക്കുന്നത്? ഉടനെ കണ്ണൻ , ഗുരുവല്ലേ പറഞ്ഞത് പരിസരശുചിത്വമാണ് പരമപ്രധാനം എന്ന് .കണ്ണന്റെ വാക്കുകൾ കേട്ട് ഗുരു കണ്ണനെ ചേർത്തുപിടിച്ചുകൊണ്ട് മറ്റുള്ള കുട്ടികളോടായി പറഞ്ഞു ; കണ്ണൻ ചെയ്തതാണ് ശരി, നമ്മൾ പാലിക്കേണ്ട ഒരു പ്രധാന കാര്യമാണ് പരിസരശുചിത്വം..</p> | }} | ||
<p>ഒരു ഗുരുകുലത്തിൽ അനേകം കുട്ടികളുണ്ടായിരുന്നു . അതിൽ ഏറ്റവും സമർത്ഥനായ കുട്ടിയായിരുന്നു കണ്ണൻ . അവിടെ പ്രഭാത കർമ്മങ്ങൾക്കും സ്നാനത്തിനും ശേഷം എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിക്കുന്നത് പതിവായിരുന്നു . ഒരുദിവസം അവർ ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ കണ്ണനെമാത്രം കണ്ടില്ല. ഗുരു ചോദിച്ചു എവിടെ കണ്ണൻ ? കുട്ടികൾ തമ്മിൽ തമ്മിൽ നോക്കി , ഒടുവിൽ അവർ കണ്ണനെ അന്വേഷിച്ചു ഇറങ്ങി . അപ്പോൾ കണ്ണൻ ഗുരുകുലത്തിന്റെ പരിസരം വൃത്തിയാക്കുന്നതായി കണ്ടു . ഗുരു ചോദിച്ചു എന്താണ് കണ്ണാ നീ ആഹാരം കഴിക്കാതെ പരിസരം വൃത്തിയാക്കുന്നത്? ഉടനെ കണ്ണൻ , ഗുരുവല്ലേ പറഞ്ഞത് പരിസരശുചിത്വമാണ് പരമപ്രധാനം എന്ന് .കണ്ണന്റെ വാക്കുകൾ കേട്ട് ഗുരു കണ്ണനെ ചേർത്തുപിടിച്ചുകൊണ്ട് മറ്റുള്ള കുട്ടികളോടായി പറഞ്ഞു ; കണ്ണൻ ചെയ്തതാണ് ശരി, നമ്മൾ പാലിക്കേണ്ട ഒരു പ്രധാന കാര്യമാണ് പരിസരശുചിത്വം..</p> | |||
ഗുണപാഠം :ആഹാരത്തിനേക്കാൾ പ്രധാനമാണ് പരിസരശുചിത്വം .... | ഗുണപാഠം :ആഹാരത്തിനേക്കാൾ പ്രധാനമാണ് പരിസരശുചിത്വം .... | ||
{{BoxBottom1 | |||
| പേര്= ആദർശ് റ്റി.അജേഷ് | |||
| ക്ലാസ്സ്= 5A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= വി എം എച്ച് എസ് എരുമേലി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 32061 | |||
| ഉപജില്ല= കാഞ്ഞിരപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=jayasankarkb| | തരം= കഥ}} |
10:51, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അറിവും വിവേകവും
ഒരു ഗുരുകുലത്തിൽ അനേകം കുട്ടികളുണ്ടായിരുന്നു . അതിൽ ഏറ്റവും സമർത്ഥനായ കുട്ടിയായിരുന്നു കണ്ണൻ . അവിടെ പ്രഭാത കർമ്മങ്ങൾക്കും സ്നാനത്തിനും ശേഷം എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിക്കുന്നത് പതിവായിരുന്നു . ഒരുദിവസം അവർ ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ കണ്ണനെമാത്രം കണ്ടില്ല. ഗുരു ചോദിച്ചു എവിടെ കണ്ണൻ ? കുട്ടികൾ തമ്മിൽ തമ്മിൽ നോക്കി , ഒടുവിൽ അവർ കണ്ണനെ അന്വേഷിച്ചു ഇറങ്ങി . അപ്പോൾ കണ്ണൻ ഗുരുകുലത്തിന്റെ പരിസരം വൃത്തിയാക്കുന്നതായി കണ്ടു . ഗുരു ചോദിച്ചു എന്താണ് കണ്ണാ നീ ആഹാരം കഴിക്കാതെ പരിസരം വൃത്തിയാക്കുന്നത്? ഉടനെ കണ്ണൻ , ഗുരുവല്ലേ പറഞ്ഞത് പരിസരശുചിത്വമാണ് പരമപ്രധാനം എന്ന് .കണ്ണന്റെ വാക്കുകൾ കേട്ട് ഗുരു കണ്ണനെ ചേർത്തുപിടിച്ചുകൊണ്ട് മറ്റുള്ള കുട്ടികളോടായി പറഞ്ഞു ; കണ്ണൻ ചെയ്തതാണ് ശരി, നമ്മൾ പാലിക്കേണ്ട ഒരു പ്രധാന കാര്യമാണ് പരിസരശുചിത്വം.. ഗുണപാഠം :ആഹാരത്തിനേക്കാൾ പ്രധാനമാണ് പരിസരശുചിത്വം ....
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ