"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ കോവി ഡ് - 19.... കൊറോണ വൈറസ് ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 കൊറോണ വൈറസ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:20, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് - 19 കൊറോണ വൈറസ്

വിമാനം വഴിയോ നീ എത്തീ കൊറോണേ,
സമൂഹത്തിൽ നാശം വിതച്ചൂ
ജനങ്ങളെ ഭീതിയിലാഴ്ത്തി
മരിച്ചു മരിച്ചു വീഴുന്നൂ മനുഷ്യർ
ജനം വീട്ടിലടച്ചിരുപ്പായി
ആഹാരമില്ല, ജലമില്ല ,പണിയില്ല ,പണവുമില്ല
വാഹനങ്ങളൊന്നുമില്ല:
കിട്ടാനില്ല മരുന്നുകളേറെയും
കൂടെ കളിക്കാൻ കൂട്ടുകാരുമില്ല
നരക ജീവിതത്തിലായ് പ്രവാസി സമൂഹം
കഷ്ടപ്പെടുന്നു ജനതയെ വീണ്ടെടുക്കുവാൻ ഭരണകൂടമൊറ്റക്കെട്ടായ്
കഷ്ടപ്പെടുന്നു ആരോഗ്യ പാലകരും , നിയമപാലകരും ഉറക്കം പോലുമില്ലാതെ
പൊരുതാം നമുക്കു മീ മഹാമാരിക്കെതിരായി
അനുസരിക്കാം സർക്കാർ തൻ നിർദ്ദേശങ്ങൾ .
 




ആദിത്യൻ എസ് എസ്
6 A സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത