"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
(ഉപഭോക്‌തൃ നാമം തിരുത്തൽ)
വരി 28: വരി 28:
| color= 2
| color= 2
}}
}}
{{verified1|name=nixonck|തരം= കവിത  }}
{{verified1|name=Nixon C. K.|തരം= കവിത  }}

04:36, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തിന്റെ കേരളം

സമയമായ്..! സമയമായ്...!
 പൊരുതുവാൻ സമയമായ്..!
ഒത്തുചേർന്നൊരുമയോടെ
പടയൊരുങ്ങാൻ സമയമായ്!
കേരളമക്കൾ നമ്മൾ, നാമൊരുമിച്ചാൽ പ്രളയമില്ല നാമൊരുമിച്ചാൽ പട്ടിണിയില്ല
നാമുണർന്നിരുന്നാൽ
ഇനിയൊരു ദുരന്തവുമില്ല
നമ്മിലെ നന്മകൾ
പുറത്തിറക്കാൻ സമയമായ്...!
മടിച്ചു നിൽക്കാതുണർന്നുവരൂ....
അതിജീവനത്തിന്റെ നാളുകളിലേക്ക് ഇനി നമുക്ക് പറന്നുയരാം...
 

പാർവതി എ. വി.
5 B ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത