"ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണൻ (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അണ്ണാറക്കണ്ണൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:55, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അണ്ണാറക്കണ്ണൻ


ലോക്ഡൌൺ കാലത്ത്
രാവിലെയെഴുന്നേറ്റ്
മൂവാണ്ടൻ മാവിൽ കയറി ഞങ്ങൾ
ഞങ്ങളോടൊപ്പമാ അണ്ണാറക്കണ്ണനും
മാങ്ങകൾ തുരുതുരെ പറിച്ചു തന്നു
മാങ്ങ പറിക്കാനായണ്ണാറക്കണ്ണൻ
മറ്റൊരു കൊന്പിലേയ്ക്കാഞ്ഞു ചാടി
കൊമ്പിൻറെ തുമ്പിലാ കൈയ്യെത്താനാവാതെ
താഴെ നിലം പൊത്തിയണ്ണാറക്കണ്ണൻ

 

ക്രിസ്റ്റി ബൈജു
2എ ജി.യൂ.പി.എസ് പൂന്തോപ്പിൽ ഭാഗം
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത