"ഗവ. എൽ പി സ്കൂൾ ചത്തിയറ/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 23: | വരി 23: | ||
| സ്കൂൾ= ഗവ :എൽ.പി.എസ് .ചത്തിയറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ :എൽ.പി.എസ് .ചത്തിയറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 36410 | | സ്കൂൾ കോഡ്= 36410 | ||
| ഉപജില്ല= | | ഉപജില്ല= കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} | |||
22:44, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവ്
"അമ്മേ ഇന്നെങ്കിലും എന്നെ പുറത്ത് കളിക്കാൻ വിടുമോ ?ഇവിടെ ഇരുന്ന് ഞാൻ മടുത്തു. വേനൽ അവധിക്കാലം എനിക്ക് കൂട്ടുകാരോടൊത്തു ആഘോഷിക്കണം . അപ്പുവും ഉണ്ണിയും ചിന്നുവുമെല്ലാം കളിയ്ക്കാൻ പോകും.ഞാൻ മാത്രം ഇവിടെ ഒറ്റയ്ക്ക്. എല്ലാ വർഷവും 'അമ്മ എന്നെ കളിയ്ക്കാൻ അയക്കില്ലേ?പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ?" മീനൂ ഇപ്പോൾ പുറത്തിറങ്ങാൻ പാടില്ല. ലോകം മുഴുവൻ കോവിഡ് എന്ന രോഗത്തിന്റെ പിടിയിലാണ്.പുറത്തിറങ്ങിയാൽ നമുക്കും രോഗം പകരാം.അപ്പുവും ഉണ്ണിയും ഒന്നും കളിക്കാൻ വരില്ല.എല്ലാരും വീട്ടിലാണ്.പുറത്തിറങ്ങാതിരുന്നാൽ കൊറോണ വരില്ല. മോള് ഇവിടിരുന്ന് കളിപ്പാട്ടങ്ങളുമായി കളിക്ക് .ഈ രോഗഭീതിയൊക്കെ മാറിയാൽ പുറത്തുപോയി കൂട്ടുകാരുമൊത്തു കളിക്കാം. " എനിക്ക് പുറത്തു പോകേണ്ടമ്മേ.ഞാൻ ഇവിടിരുന്നു എന്റെ കളിപ്പാട്ടങ്ങളുമായി കളിച്ചോളാം. "മീനു അവളുടെ 'പിങ്കി ' പാവയുമായി കളിയ്ക്കാൻ മുറിയിലേക്ക് പോയി.'അമ്മ അടുക്കളയിലേക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ