"ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/പോവുക നീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പോവുക നീ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| സ്കൂൾ കോഡ്=44355  
| സ്കൂൾ കോഡ്=44355  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=നെയ്യാറ്റിൻകര 
| ജില്ല=തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

22:41, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോവുക നീ

പോകുക പോകുക കൊറോണ നീ
എന്തിനീ ജീവനെ തീർക്കുന്നു
നിന്നെ എതിരിടാൻ നമ്മൾ ഒരുങ്ങി
നീ കാരണം പുറംലോകം കാണാൻ കഴിയുന്നില്ല
നിന്റെ ഈ അഹങ്കാരം തീർക്കും നമ്മൾ
കേരളമാണീ മണ്ണ് സ്നേഹമുള്ള മണ്ണ്
കൈ സോപ്പിട്ടു കഴുകും
മാസ്ക് ധരിക്കും
അകലം പാലിക്കും നമ്മൾ
നിന്നെ തോല്പിക്കുക തന്നെ ചെയ്യും
 

അനന്യ ആർ പി
1 B ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത