"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / കൊറോണ കുതിക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 53: വരി 53:
</center>
</center>
{{BoxBottom1 | പേര്=  ഹീരാ      | ക്ലാസ്സ്=9 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=വിദ്യാധിരാജ ഇ  എം എച്ച് എസ് എസ്, ആറ്റിങ്ങൽ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 42078| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല=തിരുവനന്തപുരം  | തരം=കവിത  <!-- കവിത / കഥ / ലേഖനം --> | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}

{{Verification4|name=sheelukumards|തരം=കവിത}}

22:40, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"കൊറോണ കുതിക്കുന്നു"

മനുഷ്യവർഗ്ഗം വിറങ്ങലിച്ചു കൊറോണയാണല്ലോ ലോകമെങ്ങും കൊറോണയാണല്ലോ ! കൊറോണ കുതികുന്നു ചൈനയിൽനിന്നും വിമാനമേറി ലോകമാകെ പറന്നിറങ്ങി

കാനനജീവിയിൽ നിനനാകാമെന്നൊരുകൂട്ടർ ജൈവബോംബ് എന്നത് ഇക്കൂട്ടർ താണ്ഡവമാടുന്നേ കൊറോണ താണ്ഡവമാടുന്നേ  !

മൃത്യുതൻ തണുത്ത കാരങ്ങളാലാസ്ലെഷിക്കാനാഞ്ഞടുക്കും കൊറോണയെ അകത്തളങ്ങളിലമർന്നിരുന്ന് അകറ്റിനിർത്താം കൊറോണയെ അകന്ന് ഇരുന്നാൽ അവനെ പറഞ്ഞു വിടാം അകലേക്ക്‌ എന്നതു അറീവയീ

കൊറോണ കുതിക്കുന്നു അജയ്യരായീ അരങ്ങുവാണ - വരടിപതറി ധരണിയിലക് പണ്ഡിതരോ പാമരരാരോ മാനവനോ മന്നവനനോ

കൊറോണ കുതിക്കുന്നു അശരൺരാഈടൂഴറിനടപതു ശാസ്ത്രം തോറ്റിട്ടൊ മണ്ടിനടനൊരുമനുജന മാളത്തിലേറ്റിയ മാരണമല്ലോയീമഹാമാരി കൊറോണാകുതിക്കുന്നു

മരുന്നുമില്ല മന്ത്രവുമില്ല മതവിശ്വാത്ത മലർത്തിയടിച്ചു വിശ്വസിക്ക് ഒരു ആശ്വാസം കൊറോണ കുതിക്കുന്നു

നിപ്പയെ തോൽപ്പിച്ചോടിച്ചതോർത്തീടം ഒരുമിച്ചു പോരാടം അതിജീവനത്തിന് ആനന്ദമാകട്ടെ മനുഷ്യകുലത്തിനു മാരകമായ ഇത്തിരി കുഞ്ഞന്ന് കൊറോണയെ ആട്ടിപായിച്ചിടാം............

ഹീരാ
9 എ വിദ്യാധിരാജ ഇ എം എച്ച് എസ് എസ്, ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത