"സേതു സീതാറാം എ.എൽ.പി.എസ്./അക്ഷരവൃക്ഷം/അഹങ്കാരം ആപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | അഹങ്കാരം ആപത്ത്. <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| സ്കൂൾ= സേതുസീതാറാം എ.എൽ.പി. സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സേതുസീതാറാം എ.എൽ.പി. സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 17438 | | സ്കൂൾ കോഡ്= 17438 | ||
| ഉപജില്ല= | | ഉപജില്ല= ചേവായൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=കഥ}} |
22:28, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അഹങ്കാരം ആപത്ത്.
കോസലപുരം രാജ്യത്ത് പകർച്ചവ്യാധി പടർന്നുപിടിക്കുകയാണ്. രാജാവ് കുലശേഖരൻ മന്ത്രിമാരെയൊക്കെ വിളിച്ചുകൂട്ടി ചർച്ചചെയ്തു. ഇനിയെന്ത് ചെയ്യും ? നാട്ടുകാരോട് മുഴുവൻ വീട്ടിലിരിക്കാൻ ആജ്ഞാപിക്കുകീ അങ്ങനെ രോഗം പടരുന്നത് തടയാനാകും.അവശ്യസാധനങ്ങളൊക്കെ പടയാളികൾ വീട്ടിലേക്കെത്തിച്ചുകൊടുക്കട്ടെ.മന്ത്രിയുടെ നിർദ്ദേശം രാജാവ് ശരിവച്ചു. രാജഭടന്മാർ കുതിരപ്പുറത്ത് കയറി നാട്ടിലേക്ക് കുതിച്ചു.പെരുന്പറകൾ മുഴങ്ങി, ഡും...ഡും....ഡും..രാജകൊട്ടാരത്തിൽ നിന്നറിയിക്കുന്നത്.... നമ്മുടെ നാട്ടിൽ പകർച്ചവ്യാധി പടർന്നുപിടിക്കുകയാണ്.. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഒരാളും വീട്ടിൽനിന്നും പുറത്ത് പോകരുത്. അവശ്യസാധനങ്ങളൊക്കെ പടയാളികൾ വീട്ടിലേക്കെത്തിച്ചുകൊടുക്കുന്നതാണ്. വീട്ടിൽ നിന്നും പുറത്ത്പോകുന്നവരെ പിടിച്ചുകെട്ടി രാജസന്നിധിയിൽ എത്തിച്ച് ശിക്ഷനൽകുന്നതാണ്. നാട്ടുകാർമുഴുവനും പകർച്ചവ്യാധിയെയും പേടിച്ച് വീട്ടിൽതന്നെയിരിപ്പായി.എന്നാൽ ആ ഗ്രാമത്തിലെ പാൽവിൽപനക്കാരനായ രാജുവിന് ഇതൊന്നും ബാധകമായിരുന്നില്ല. കൂട്ടുകാരനായ രാമു കുറേ ഉപദേശിച്ചു. ഇറങ്ങിനടക്കല്ലേ. രോഗംവരും കൂടാതെ ഭടന്മാർ കണ്ടാൽ നിൻറെ തലപോകും. ആര് കേൾക്കാൻ രാജു ഒരു കൂസലുമില്ലാതെ ഇറങ്ങിനടന്നു. അവനെ ഒരു പാഠം പഠിപ്പിക്കണമെന്ന് നാട്ടുകാർ കരുതി. രണ്ടുപേർ രാജഭട്ന്മാരുടെ വേഷംധരിച്ച് ഒളിച്ചുനിന്നു. രാജുവന്നപ്പോഴേക്കും ചാടിവീണ് കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചു. നടക്ക് രാജാവിൻറെ അടുത്തേക്ക്. അയ്യോ... എന്നെ രക്ഷിക്കണേ...രാജാവ് എൻറെ തലവെട്ടുമേ...രാജു കരയാൻ തുടങ്ങി. നാട്ടുകാരുടെ മുന്പിൽ കാല്കൽവീണു ക്ഷമചോദിച്ചു. അവർ അവനെ വെറുതെവിട്ടു. പിന്നീടങ്ങോട്ട് രാജു നല്ല മനുഷ്യനായി ജീവിച്ചു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ