"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഉപന്യാസം പ്രകൃതി സംരക്ഷണം വായു, വെള്ളം, ആകാശ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=പ്രകൃതി സംരക്ഷണം | |||
| color= 4 | |||
}} | |||
വായു, വെള്ളം, ആകാശം, ഭൂമി, വന്നങ്ങൾ, എന്നിവ | വായു, വെള്ളം, ആകാശം, ഭൂമി, വന്നങ്ങൾ, എന്നിവ | ||
ചേർന്നതാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷക്കാൻ നാം കടപ്പെട്ടിരിക്കുന്നു. കാരണം പ്രകൃതി നമ്മുടെ അമ്മയാണ്. ജല മലിനീകരണം പല വിധത്തിൽ നടക്കുന്നു. കപ്പലുകളിൽ നിന്നുണ്ടാകുന്ന ഓയിൽ ചേർച്ച ജലത്തെ മലിനമാക്കുന്നു. കപ്പൽയാത്രക്കാർ കടലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ കടൽ ജീവികളുടെ നാശത്തിന് കാരണമാകുന്നു. പല കടൽ ജീവികൾക്കും അഭയമാകുന്ന പവിഴപുറ്റുകൾ നശിക്കുന്നു. പുഴ വെള്ളം മലിനമാകാൻ കായൽ ടൂറിസം കാരണമാകുന്നുണ്ട് . വീട്ടിൽ നിന്നും ഫാക്‌ടറികളിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങൾ, പുഴയിലെ അലക്കു, കുളി എന്നിവയും പുഴ വെള്ളത്തെ മലിനമാക്കുന്നു. നീർകാക്ക, കുളകോയി ഈ പക്ഷികളുടെ വംശ നാശത്തിന്റെ വക്കിലാണ്. തോടുകളും, നീർച്ചാലുകളും, പടങ്ങളും നികത്തപ്പെടുന്നതാണ് ഇതിന്റെ കാരണം. ശുദ്ധ ജലശ്രോതസുകൾ മലിനമാകുന്നതിനാൽ താമരയും, ആമ്പലും വംശ നാശഭീഷണിയിലാണ്. | ചേർന്നതാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷക്കാൻ നാം കടപ്പെട്ടിരിക്കുന്നു. കാരണം പ്രകൃതി നമ്മുടെ അമ്മയാണ്. ജല മലിനീകരണം പല വിധത്തിൽ നടക്കുന്നു. കപ്പലുകളിൽ നിന്നുണ്ടാകുന്ന ഓയിൽ ചേർച്ച ജലത്തെ മലിനമാക്കുന്നു. കപ്പൽയാത്രക്കാർ കടലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ കടൽ ജീവികളുടെ നാശത്തിന് കാരണമാകുന്നു. പല കടൽ ജീവികൾക്കും അഭയമാകുന്ന പവിഴപുറ്റുകൾ നശിക്കുന്നു. പുഴ വെള്ളം മലിനമാകാൻ കായൽ ടൂറിസം കാരണമാകുന്നുണ്ട് . വീട്ടിൽ നിന്നും ഫാക്‌ടറികളിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങൾ, പുഴയിലെ അലക്കു, കുളി എന്നിവയും പുഴ വെള്ളത്തെ മലിനമാക്കുന്നു. നീർകാക്ക, കുളകോയി ഈ പക്ഷികളുടെ വംശ നാശത്തിന്റെ വക്കിലാണ്. തോടുകളും, നീർച്ചാലുകളും, പടങ്ങളും നികത്തപ്പെടുന്നതാണ് ഇതിന്റെ കാരണം. ശുദ്ധ ജലശ്രോതസുകൾ മലിനമാകുന്നതിനാൽ താമരയും, ആമ്പലും വംശ നാശഭീഷണിയിലാണ്. പൂമ്പൊടി, വാഹനപുക, ഫാക്‌ടറി പുക എന്നിവയാണ് വായു വിനെ മലിനമാക്കുന്നത്. വാഹനപ്പുകയും, ഫാക്‌ടറിപ്പുകയും അന്തരീക്ഷത്തിലേക്ക് co, co2 എന്നിവയ പുറം തള്ളുന്നു ഇത് ആഗോളതാപനത്തിന് കാരണം ആവുകയും ചെയ്യുന്നു. ഭൂമി മലിനമാക്കുന്നവരുണ്ട് ഓർക്കുക, ഭൂമിയിൽ നട്ട സാധനങ്ങളാണ് നാം കഴിക്കുന്നത് മനുഷ്യൻ അല്ലാതെ മറ്റൊരു ജീവിയും തങ്ങളുടെ ഭക്ഷണം വിഷമയമാകുന്നില്ലാ കള നശിപ്പിക്കാൻ വേണ്ടി കള നാശിനികൾ ഉപയോഗിക്കുമ്പോൾ വാസ്തവത്തിൽ നാം ഭൂമിക്കു വിഷം അടിക്കുകയാണ് ചെയ്യുന്നത് വനങ്ങൾ നമ്മുടെ ഉപകാരികളാണ്. നമുക്ക് വേണ്ട മഴ തരുന്നത് വനങ്ങളാണ് കേരളത്തിലെ പ്രകൃതി ഭംഗിക്ക് കാരണം ഈ വനങ്ങളാണ്. വനനശീകരണം, വരൾച്ച, കുടിവെള്ള ക്ഷാമം, കൃഷി നാശം എന്നിവ വരുത്തുന്നു. പ്രകാശ മലിനീകരണതെ കുറിച് അതികം പേരും ചിന്തിക്കാറില്ല പ്രകാശമലിനീകരണം രാത്രി നടക്കുന്ന പക്ഷികളെ അപകടത്തിലാക്കുന്നു. രാത്രി കണ്ണുകാണാൻ വയ്യാതെ അവർ കൂറ്റൻ | ||
ടവറുകളിൽ ഇടിച്ചു വീഴുന്നു. | ടവറുകളിൽ ഇടിച്ചു വീഴുന്നു. | ||
വൃക്ഷ തയ്യുകൾ നട്ടുപിടിപ്പിക്കുക, ബോധവൽക്കരണ ക്ലാസ് സങ്കടിപ്പിക്കുക പ്രകൃതി പഠന ക്ലാസുകൾക്ക് നേതൃത്വം നൽകുക | വൃക്ഷ തയ്യുകൾ നട്ടുപിടിപ്പിക്കുക, ബോധവൽക്കരണ ക്ലാസ് സങ്കടിപ്പിക്കുക പ്രകൃതി പഠന ക്ലാസുകൾക്ക് നേതൃത്വം നൽകുക | ||
{{BoxBottom1 | |||
| പേര്= Mohammed Shahin T | |||
| ക്ലാസ്സ്= 5 E | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി യു പി സ്‌കൂൾ ക്ലാരി | |||
| സ്കൂൾ കോഡ്=19866 | |||
| ഉപജില്ല= വേങ്ങര | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം | |||
| color= 2 | |||
}} | |||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
22:27, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി സംരക്ഷണം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം