"ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| സ്കൂൾ കോഡ്= 42338
| സ്കൂൾ കോഡ്= 42338
| ഉപജില്ല=  ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപൂരം 
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}
{{Verification4|name=sheelukumards|തരം=ലേഖനം}}

22:27, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ഇന്ന് ലോകം അഭിമുകീകരിക്കുന്ന ഏറ്റവും വലിയ ഒരു പ്രേശ്നമാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. ലോകം കണ്ടതിൽ വച്ച ഏറ്റവും രൂക്ഷമായ ഒരു രോഗമായി ഇത് മാറിക്കൊണ്ടിരിക്കുന്നു . ലോകരാഷ്ട്രങ്ങൾ എല്ലാം തന്നെ ഇ ചെറിയ വൈറസിന് മുന്നിൽ മുട്ടുകുത്തിയിരിക്കുകയാണ് . <
ചൈന യിലെ വുഹാനിൽ ജന്മംകൊണ്ട ലോകാരോഗ്യസംഘടനയും ശാസ്ത്രലോകവും 'കോവിഡ് 19 ' എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഇ രോഗം ആഗോള അടിയന്തിരാവസ്ഥാ പ്രഖ്യാപിക്കുന്ന 6-) മതെ സംഭവമാണ്.ലീവിങ് ലിയാങ് എന്ന വ്യക്തിയിലാണ് കൊറോണ ആദ്യമായി കണ്ടെത്തിയത് .നോവൽ കൊറോണ വൈറസ് എന്നാണ് ഇ രോഗത്തിന് ആദ്യ മായി നിർദേശിച്ച പേര് .ഇന്ത്യയിൽ കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം നമ്മുടെ കൊച്ചു കേരളമാണ് . ലോകാരോഗ്യസംഘടന 2020 ഇത് മഹാമാരിയായി പ്രഖ്യാപിച്ച ദുരന്തമാണ് കോവിഡ് 19 .2019 ഡിസംബറിൽ ആണ് ഇ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് . <
<
ഗോളാകൃതിയിൽ ഉള്ള ഇ വൈറസിന് ഇ പേര് വന്നത് അതിന്റെ സ്താരത്തിൽനിന്നും സൂര്യരശ് മികൾ പോലെ തോന്നിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. ശ്വാസതടസം , പനി , ജലദോഷം , തൊണ്ടവേദന , തലവേദന എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ . സമ്പർക്കം മൂലമാണ് ഇ വൈറസ് പകരുന്നത് . നമ്മുടെ ചെറിയ അശ്രദ്ധ മതി ഇത് പകരുന്നതിനു .നമ്മൾ മുൻകരുതൽ സ്വീകരിക്കൽ മാത്രമേ നമുക്ക് ഇതിൽ നിന്നും രക്ഷ നേടാനാകൂ . പ്രത്യേകിച്ച് പ്രായമായവരും കുട്ടികളും . നമുക്ക് പൊരുതാം ഒറ്റകെട്ടായി കൊറോണ എന്ന മഹാമറിക്കെതിരെ ജാഗ്രതയോടെ ..... <

റംസിയ ഫാത്തിമ ആർ എഫ്
4 B ഗവ . യു പി എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം