"ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി സംരക്ഷണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതി നമ്മുടെ അമ്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 20: വരി 20:
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

22:24, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി നമ്മുടെ അമ്മ


പ്രകൃതി നമ്മുടെ അമ്മയാണ്. എല്ലാ മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ശുദ്ധവായുവും ശുദ്ധജലവും ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ്. എന്നാൽ മനുഷ്യൻ്റെ പല പ്രവർത്തനങ്ങളും പരിസ്ഥിതിയെ ദോഷകരമായ രീതിയിൽ ബാധിക്കുന്നു. ഇത് ലോക നാശത്തിനുവരെ കാരണമായേക്കാം. മലിനീകരണം, വനനശീകരണം, കുന്നിടിക്കൽ, മണൽവാരൽ തുടങ്ങി പ്രകൃതിയോടുള്ള മനുഷ്യൻ്റെ ചൂഷണങ്ങൾ ഇന്ന് ഏറിവരുന്നു. വരൾച്ച, ആഗോളതാപനം, ഓസോൺ പാളിയിൽ വിള്ളൽ എന്നിവ ഇതിൻ്റെ പ്രത്യാഘാതങ്ങളാണ്. ഈ സാഹചര്യത്തിൽ നാം മരങ്ങൾ നട്ടു വളർത്തിയും പരിസ്ഥിതിയെ സംരക്ഷിച്ചും പ്രകൃതിയോടിണങ്ങിയുള്ള ജീവിതം നയിക്കണം. നമ്മുടെ നല്ലതിനായി നല്ലൊരു നാളേയ്ക്കായ് നമുക്ക് കൈകോർക്കാം.


ആദിശങ്കർ എസ്സ്
3 ബി ഗവ: യുപിഎസ്സ് മണമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം