ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,011
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
''മോനേ, എഴുന്നേറ്റിട്ട് പല്ലു പോലും തേക്കാതെ നീയിതെന്താ ജനലിലൂടെ നോക്കി നിൽക്കണേ? പോയ് കുളിക്കാൻ നോക്കെടാ. " അമ്മയാണ്. ഇനി അമ്മയുടെ അടുത്ത് നിന്നാൽ ശരിയാവില്ല. പിറുപിറുത്തു കൊണ്ട് ഞാൻ ബ്രഷ് എടുത്തു. | ''മോനേ, എഴുന്നേറ്റിട്ട് പല്ലു പോലും തേക്കാതെ നീയിതെന്താ ജനലിലൂടെ നോക്കി നിൽക്കണേ? പോയ് കുളിക്കാൻ നോക്കെടാ. " അമ്മയാണ്. ഇനി അമ്മയുടെ അടുത്ത് നിന്നാൽ ശരിയാവില്ല. പിറുപിറുത്തു കൊണ്ട് ഞാൻ ബ്രഷ് എടുത്തു. | ||
കലപില ശബ്ദം. ടി.വിയിൽ നിന്നാണ്. മുത്തശ്ശി സീരിയൽ കാണുകയാണ്. ഇന്നലെ കരണ്ടില്ലാത്തത് കാരണം കാണാൻ പറ്റാത്തത് ഇന്ന് ഒറ്റയിരിപ്പിന് കണ്ടു തീർക്കുകയാണ്. | കലപില ശബ്ദം. ടി.വിയിൽ നിന്നാണ്. മുത്തശ്ശി സീരിയൽ കാണുകയാണ്. ഇന്നലെ കരണ്ടില്ലാത്തത് കാരണം കാണാൻ പറ്റാത്തത് ഇന്ന് ഒറ്റയിരിപ്പിന് കണ്ടു തീർക്കുകയാണ്. | ||
ദേ വരുന്നു എന്റെ സൂപ്പർ ഹീറോ- അച്ഛൻ. വന്നയുടൻ അച്ഛൻ ചാനൽ മാറ്റി. ന്യൂസ് ചാനലാണ്. കൊറോണയാണ് മുഖ്യവിഷയം. | ദേ വരുന്നു എന്റെ സൂപ്പർ ഹീറോ- അച്ഛൻ. വന്നയുടൻ അച്ഛൻ ചാനൽ മാറ്റി. ന്യൂസ് ചാനലാണ്. കൊറോണയാണ് മുഖ്യവിഷയം. കോലായിലെ ചാരുകസേരയിൽ പത്രവും വായിച്ച് മലർന്നു കിടക്കുന്ന മുത്തച്ഛൻ ടി.വിയിലെ ശബ്ദത്തിന് കാതോർക്കുന്നതായി എനിക്ക് മനസ്സിലായി. | ||
ഞാൻ കുളിച്ചൊരുങ്ങി വന്നപ്പോഴേയ്ക്കും മുത്തച്ഛൻ പറമ്പിലെ മൂവാണ്ടൻ മാവിന്റെ തണലിൽ എന്തോ ആലോചനയിൽ മുഴുകിയിരുന്നു. | ഞാൻ കുളിച്ചൊരുങ്ങി വന്നപ്പോഴേയ്ക്കും മുത്തച്ഛൻ പറമ്പിലെ മൂവാണ്ടൻ മാവിന്റെ തണലിൽ എന്തോ ആലോചനയിൽ മുഴുകിയിരുന്നു. | ||
"എന്തു പറ്റി മുത്തച്ഛാ?" ഞാൻ ചോദിച്ചു. | "എന്തു പറ്റി മുത്തച്ഛാ?" ഞാൻ ചോദിച്ചു. | ||
"ഏയ്, ഒന്നുമില്ല മോനേ. ഞാൻ പണ്ടത്തെ കാലം ഓർത്തു പോയി " | "ഏയ്, ഒന്നുമില്ല മോനേ. ഞാൻ പണ്ടത്തെ കാലം ഓർത്തു പോയി " | ||
"എന്ത്?" | |||
" അന്നൊക്കെ അസുഖം എന്ന വാക്ക് വല്ലപ്പോഴുമേ ഞങ്ങൾ കേൾക്കാറുള്ളായിരുന്നു. ഒരു പനി വന്നാൽ ഡോക്ടറെ കാണിക്കാനൊന്നും പോവില്ല. കയ്യിൽ കാശില്ലായിരുന്നു. അതാ ഒന്നാമത്തെ കാരണം. പിന്നെ ഒരു ചുക്കു കഷായം കുടിച്ചാൽ തീരുന്നതേയുണ്ടായിരുന്നുള്ളൂ ഏത് പനിയും. ഹാ , ഓരോ കാലം! ഇപ്പം നമ്മള് ഈ സംസാരിക്കണ നേരം കൊണ്ട് എത്ര ജീവനാ പൊലിയണത് ഈശ്വരാ! | " അന്നൊക്കെ അസുഖം എന്ന വാക്ക് വല്ലപ്പോഴുമേ ഞങ്ങൾ കേൾക്കാറുള്ളായിരുന്നു. ഒരു പനി വന്നാൽ ഡോക്ടറെ കാണിക്കാനൊന്നും പോവില്ല. കയ്യിൽ കാശില്ലായിരുന്നു. അതാ ഒന്നാമത്തെ കാരണം. പിന്നെ ഒരു ചുക്കു കഷായം കുടിച്ചാൽ തീരുന്നതേയുണ്ടായിരുന്നുള്ളൂ ഏത് പനിയും. ഹാ , ഓരോ കാലം! ഇപ്പം നമ്മള് ഈ സംസാരിക്കണ നേരം കൊണ്ട് എത്ര ജീവനാ പൊലിയണത് ഈശ്വരാ! | ||
ഒരു വിധത്തിൻ പറഞ്ഞാൽ നമ്മളെല്ലാവരും തെറ്റ് ചെയ്തിട്ടുണ്ട്. ഈ ഭൂമിയോട്, ഈ സമൂഹത്തോട്, അല്ല നമ്മളോട് തന്നെ. ഒന്നാമത്തെ കാര്യം മലിനീകരണം തന്നെ. പണ്ടത്തെ കാലം മതിയായിരുന്നു. | ഒരു വിധത്തിൻ പറഞ്ഞാൽ നമ്മളെല്ലാവരും തെറ്റ് ചെയ്തിട്ടുണ്ട്. ഈ ഭൂമിയോട്, ഈ സമൂഹത്തോട്, അല്ല നമ്മളോട് തന്നെ. ഒന്നാമത്തെ കാര്യം മലിനീകരണം തന്നെ. പണ്ടത്തെ കാലം മതിയായിരുന്നു. | ||
ഈ പൊള്ളണവെയിൽ കൊള്ളാതെ അകത്തേക്ക് പൊയ്ക്കോ മോനേ ". മുത്തച്ഛൻ പറഞ്ഞു നിർത്തി. ഞാൻ പോകുമ്പോൾ മുത്തച്ഛൻ വീണ്ടും ആലോചനയിൽ മുഴുകി. | ഈ പൊള്ളണവെയിൽ കൊള്ളാതെ അകത്തേക്ക് പൊയ്ക്കോ മോനേ ". മുത്തച്ഛൻ പറഞ്ഞു നിർത്തി. ഞാൻ പോകുമ്പോൾ മുത്തച്ഛൻ വീണ്ടും ആലോചനയിൽ മുഴുകി. | ||
മുറിയിൽ കയറിയ ഞാൻ മുത്തച്ഛൻ പറഞ്ഞ വാക്കുകൾ ഓർത്തു. അതെ നമ്മൾ തെറ്റു ചെയ്തിട്ടുണ്ട്. ആ തെറ്റ് നമ്മൾ തിരുത്തും. നമ്മുടെ കൂടെ നമ്മുടെ സർക്കാരുണ്ടല്ലോ. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശീലമാക്കിയാൽ നമുക്കൊരുമിച്ച് പ്രതിരോധ ശക്തിയുള്ള ഒരു കേരളം സൃഷ്ടിക്കാൻ സാധിക്കും. പണ്ടത്തെ രീതിയിലുള്ള നമസ്തേയും കോലായിൽ കിണ്ടിയിൽ വെള്ളം വച്ച് കൈകാൽ കഴുകി അകത്തേക്ക് കയറുന്ന രീതിയും നമുക്ക് പുനരാരംഭിക്കാം. | |||
വാർത്തയിൽ പറയുന്നത് ഞാൻ കാതോർത്തു - " ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടത്." ശരിയാണ്. മുത്തച്ഛൻ പറഞ്ഞ പഴയകാലം പുന:സൃഷ്ടിക്കാൻ നമുക്കാകും. നമ്മുടെ ഭൂമിയെ നമുക്ക് കാക്കാം. | വാർത്തയിൽ പറയുന്നത് ഞാൻ കാതോർത്തു - " ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടത്." ശരിയാണ്. മുത്തച്ഛൻ പറഞ്ഞ പഴയകാലം പുന:സൃഷ്ടിക്കാൻ നമുക്കാകും. നമ്മുടെ ഭൂമിയെ നമുക്ക് കാക്കാം. | ||
രാവും പകലും നമുക്ക് വേണ്ടി ജോലി ചെയ്യുന്ന പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി. | രാവും പകലും നമുക്ക് വേണ്ടി ജോലി ചെയ്യുന്ന പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി. | ||
വരി 31: | വരി 31: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=കഥ}} |
തിരുത്തലുകൾ