"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/ കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

21:58, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെന്ന മഹാമാരി      

വന്നല്ലോ മഹാമാരി ചൈനയിലെ
വുഹാനിൽ നിന്ന്
ഒരുമയോട് നിന്ന് പോരാടാം നമ്മുക്ക്
കൂട്ടരേ ഈ കൊറോണ വൈറസിനെതിരെ
പടർന്നല്ലോ രോഗം ലോകം മുഴുവനും
ഒഴുവാക്കിടാം സന്ദർശനം നമ്മുക്ക്
ഒഴുവാക്കാം നമ്മുക്ക് ഹസ്തദാനം
കുറച്ചുക്കാലം പിരിഞ്ഞു നിന്നിടാം
പിണങ്ങിടേണ്ട പിരിഞ്ഞിടേണ്ട
കൂട്ടങ്ങളൊന്നും കൂടല്ലേ നിങ്ങൾ
കൂട്ടരമൊത്ത് കറങ്ങല്ലേ നിങ്ങൾ
നമ്മുക്കായി പ്രവർത്തിക്കും ആരോഗ്യ
പ്രവ‍ത്തകരെ നാം ഓരോരുത്തരുമോർക്കുക
നമ്മടെ രക്ഷക്കു നൽകും നിർദേശങ്ങൾ
നമുക്ക് പാലിച്ചിടാം മടിച്ചിടാതെ
ആശ്വാസമേകുന്ന വാർത്തകൾ കേൾക്കുവാൻ
നമുക്കൊന്നായി കാതോർത്തിടാം
ശുചിത്ത്വബോധത്തോടെ മുന്നേറാം ഭയന്നിടാതെ
തുമ്മമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല
കൊണ്ട് മുഖം മറച്ചിടാം
ഒരുമയോട് നിന്ന് പോരാടാം നമുക്ക് കൂട്ടരേ
ഈ കൊറോണയെന്ന മഹാമാരിയെ ഈ
ലോകത്തുനിന്നും തുടച്ചുനീക്കിടാം
നമുക്കൊരുമയോടേ
ഈ കൊടും മാരിയെ തുടച്ചുനീക്കിടാം
നമുക്കൊരുമയോടെ

ആസിയ.എൻ എസ്
7A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത