"ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=കൊറോണക്കാലം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണക്കാലം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}കൊറോണക്കാലം എന്ന വിഷയത്തെ കുറിച്ചാണ് ഞാൻ ഇതിൽ എഴുതിയിരിക്കുന്നത്. ചൈനയിൽ നിന്നും തുടങ്ങിയ കൊറോണ ഇപ്പോൾ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. നമ്മുടെ ജീവിതത്തെ തകിടം മറിച്ചിരിക്കുകയാണ് ഈ വൈറസ്.  വേനലവധിക്ക് മുമ്പേ സ്കൂൾ അടച്ചു, പരീക്ഷ നിർത്തിവെച്ചു. അവധിക്ക് കൂട്ടുകാരുടെ കൂടെ കളിക്കാനും വയ്യ, വീട്ടിൽ നിന്ന് പുറത്തിറങ്ങാനും പാടില്ല. ഞാൻ വീട്ടിൽ തന്നെ അനിയന്റെ കൂടെ കളിക്കുന്നു.  വീട്ടിൽ എല്ലാവരും ഉണ്ട്‌,ഉപ്പാക്ക് ജോലിക്ക് പോവാൻ പറ്റുന്നില്ല.
ഞങ്ങൾ പച്ചക്കറികൾ ഉണ്ടാക്കി അത് നനച്ചു കൊടുക്കും. കൊറോണയെ തുരത്താൻ സർക്കാരിന്റെ ഈ നിർദ്ദേശങ്ങൾ പാലിക്കാം
🔰വ്യക്തി ശുചിത്വം പാലിക്കുക
🔰സാമൂഹിക അകലം പാലിക്കുക
🔰അനാവശ്യ യാത്രകൾ ഒഴിവാക്കുക
🔰പരിസരം വൃത്തിയാക്കുക
{{BoxBottom1
{{BoxBottom1
| പേര്=മുഹമ്മദ്‌  സ്വാലിഹ്
| പേര്=മുഹമ്മദ്‌  സ്വാലിഹ്
വരി 15: വരി 20:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

21:46, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം
കൊറോണക്കാലം എന്ന വിഷയത്തെ കുറിച്ചാണ് ഞാൻ ഇതിൽ എഴുതിയിരിക്കുന്നത്. ചൈനയിൽ നിന്നും തുടങ്ങിയ കൊറോണ ഇപ്പോൾ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. നമ്മുടെ ജീവിതത്തെ തകിടം മറിച്ചിരിക്കുകയാണ് ഈ വൈറസ്. വേനലവധിക്ക് മുമ്പേ സ്കൂൾ അടച്ചു, പരീക്ഷ നിർത്തിവെച്ചു. അവധിക്ക് കൂട്ടുകാരുടെ കൂടെ കളിക്കാനും വയ്യ, വീട്ടിൽ നിന്ന് പുറത്തിറങ്ങാനും പാടില്ല. ഞാൻ വീട്ടിൽ തന്നെ അനിയന്റെ കൂടെ കളിക്കുന്നു. വീട്ടിൽ എല്ലാവരും ഉണ്ട്‌,ഉപ്പാക്ക് ജോലിക്ക് പോവാൻ പറ്റുന്നില്ല.
ഞങ്ങൾ പച്ചക്കറികൾ ഉണ്ടാക്കി അത് നനച്ചു കൊടുക്കും. കൊറോണയെ തുരത്താൻ സർക്കാരിന്റെ ഈ നിർദ്ദേശങ്ങൾ പാലിക്കാം 

🔰വ്യക്തി ശുചിത്വം പാലിക്കുക 🔰സാമൂഹിക അകലം പാലിക്കുക 🔰അനാവശ്യ യാത്രകൾ ഒഴിവാക്കുക 🔰പരിസരം വൃത്തിയാക്കുക

മുഹമ്മദ്‌ സ്വാലിഹ്
3A ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം