"എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/കോഴിയമ്മയും കുറുക്കനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോഴിയമ്മയും കുറുക്കനും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഒരു വീട്ടിൽ സുന്ദരിക്കോഴി ഉണ്ടായിരുന്നു. അവൾ കുറേ മുട്ടയിട്ടു. അതുവഴി വന്ന ചെന്നായ മുട്ടയ്ക്ക് അടയിരിക്കുന്ന കോഴിയെ കണ്ടു. ഇന്നത്തെ ഭക്ഷണം കുശാലായി. പമ്മി പമ്മി അവൻ സുന്ദരിക്കോഴിയുടെ അടുത്തെത്തി. ഇതു സുന്ദരിക്കോഴി കണ്ടു. അവൾ ചെന്നായയോട് പറഞ്ഞു " എന്റെ മുട്ടകൾ വിരിയുന്നത് വരെ കാത്തുനിന്നാൽ കുഞ്ഞുങ്ങളെയും ഭക്ഷണമായി തരാം". അപ്പോൾ ചെന്നായ പറഞ്ഞു " | ഒരു വീട്ടിൽ സുന്ദരിക്കോഴി ഉണ്ടായിരുന്നു. അവൾ കുറേ മുട്ടയിട്ടു. അതുവഴി വന്ന ചെന്നായ മുട്ടയ്ക്ക് അടയിരിക്കുന്ന കോഴിയെ കണ്ടു. ഇന്നത്തെ ഭക്ഷണം കുശാലായി. പമ്മി പമ്മി അവൻ സുന്ദരിക്കോഴിയുടെ അടുത്തെത്തി. ഇതു സുന്ദരിക്കോഴി കണ്ടു. അവൾ ചെന്നായയോട് പറഞ്ഞു " എന്റെ മുട്ടകൾ വിരിയുന്നത് വരെ കാത്തുനിന്നാൽ കുഞ്ഞുങ്ങളെയും ഭക്ഷണമായി തരാം". അപ്പോൾ ചെന്നായ പറഞ്ഞു " ശരി.. ഞാൻ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു വരാം". അങ്ങനെ മുട്ടകൾ വിരിഞ്ഞു. ചെന്നായ വീണ്ടും വന്നു. "നിന്നെയും കുഞ്ഞുങ്ങളെയും ഞാൻ തിന്നാൻ പോകുകയാണ് " ചെന്നായ പറഞ്ഞു. ഞാൻ ഒന്ന് കൂവി വിളിച്ചാൽ ആളുകൾ നിന്നെ തല്ലി കൊല്ലും. ഇത് കേട്ട ചെന്നായ പേടിച്ചു ജീവനും കൊണ്ടോടി. | ||
</poem> </center> | </poem> </center> | ||
വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=എൻ എൽ പി എസ് പൂവത്തുശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 23505 | | സ്കൂൾ കോഡ്= 23505 | ||
| ഉപജില്ല= മാള <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മാള <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= കഥ}} |
21:42, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോഴിയമ്മയും കുറുക്കനും
ഒരു വീട്ടിൽ സുന്ദരിക്കോഴി ഉണ്ടായിരുന്നു. അവൾ കുറേ മുട്ടയിട്ടു. അതുവഴി വന്ന ചെന്നായ മുട്ടയ്ക്ക് അടയിരിക്കുന്ന കോഴിയെ കണ്ടു. ഇന്നത്തെ ഭക്ഷണം കുശാലായി. പമ്മി പമ്മി അവൻ സുന്ദരിക്കോഴിയുടെ അടുത്തെത്തി. ഇതു സുന്ദരിക്കോഴി കണ്ടു. അവൾ ചെന്നായയോട് പറഞ്ഞു " എന്റെ മുട്ടകൾ വിരിയുന്നത് വരെ കാത്തുനിന്നാൽ കുഞ്ഞുങ്ങളെയും ഭക്ഷണമായി തരാം". അപ്പോൾ ചെന്നായ പറഞ്ഞു " ശരി.. ഞാൻ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു വരാം". അങ്ങനെ മുട്ടകൾ വിരിഞ്ഞു. ചെന്നായ വീണ്ടും വന്നു. "നിന്നെയും കുഞ്ഞുങ്ങളെയും ഞാൻ തിന്നാൻ പോകുകയാണ് " ചെന്നായ പറഞ്ഞു. ഞാൻ ഒന്ന് കൂവി വിളിച്ചാൽ ആളുകൾ നിന്നെ തല്ലി കൊല്ലും. ഇത് കേട്ട ചെന്നായ പേടിച്ചു ജീവനും കൊണ്ടോടി.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ