"ഗവ. എൽ പി എസ് കൂന്തള്ളൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= അതിജീവനത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1| തലക്കെട്ട്=  അതിജീവനത്തിന്റെ വഴി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= {{BoxTop1
| തലക്കെട്ട്=  അതിജീവനത്തിന്റെ വഴി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=        3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=        3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 25: വരി 23:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

21:23, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ വഴി


പ്രളയം എന്ന മഹാമാരി കേരളത്തെ വിഴുങ്ങിയപ്പോൾ അതിശക്തമായ കരുത്തോടെ കരുതലോടെ കേരള ജനത ഉയിർത്തെഴുന്നേല്ക്കുകയും കേരളത്തെ പുനർനിർമിക്കുകയും ചെയ്തു. ഇപ്പോൾ കോവി ഡ് - 19 എന്ന മഹാമാരി ലോകത്തെത്തന്നെ പിടിച്ചുലച്ചിരിക്കുന്നു. കിളികളും മൃഗങ്ങളും കൂട്ടിലയ്കപ്പെട്ടതുപോലെ ലോക ജനങ്ങളും വീടുകളിലും മറ്റ് കെട്ടിടങ്ങളിലും അടയ്ക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇതും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
ലോക്‌ ഡൗൺ നിയമങ്ങൾ നമുക്ക് പാലിക്കാം. മുഖാവരണം അണിയാം. കൈകൾ ഇടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകാം. സാമൂഹിക അകലം പാലിക്കാം. ഇങ്ങനെ കൊറോണയെ നമുക്ക് അതിജീവിക്കാം . ഇത് നമുക്ക് വേണ്ടിയാണ്. നമ്മൾ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ്. നമ്മളെ സ്നേഹിക്കുന്നവർക്കു വേണ്ടിയാണ്. നമ്മുടെ നാടിനു വേണ്ടിയാണ്. ഒന്നിച്ചൊന്നായി
 പോരാടാം.🌸🌸🌸🌸🌷🍀🌷🍀🌷🍀🌷🍀

 


അമീർഷം A
4 A ഗവ. എൽ പി എസ് കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം