"സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി./അക്ഷരവൃക്ഷം/ലേഖനം ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' == ജാഗ്രത ( ലേഖനം) == <big>ഇന്ന് ഞാൻ എഴുതാൻ പോകുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== ജാഗ്രത ( ലേഖനം) ==
                                                                <big><big>ജാഗ്രത ( ലേഖനം)</big></big>

<big>ഇന്ന് ഞാൻ എഴുതാൻ പോകുന്ന കാര്യം രോഗപ്രതിരോധത്തിൽ  ശുചിത്വത്തിനുള്ള പങ്ക് എന്നതാണ് . വലിയ ജാഗ്രത പാലിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത്.കോവിഡ് 19  എന്ന വൈറസ്  വന്നതോടുകൂടി നമ്മുടെ ജീവിത രീതികൾക്ക്  അപ്പാടെ മാറ്റം വന്നു. സഞ്ചാര സ്വാതന്ത്ര്യവും സാമൂഹിക കൂടിച്ചേരലുകളും ഇല്ലാതായി. സ്കൂൾ  പരീക്ഷകൾ  മാറ്റി  

കുറച്ചു നാളുകൾക്കു മുൻപ് നിപ്പ എന്നൊരു വൈറസിന്റെ ആക്രമണം ഇതുപോലെ ഉണ്ടായി എങ്കിലും ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ മൂലം നമ്മൾക്ക് അതിനെ തുരത്തുവാൻ കഴിഞ്ഞു  
കുറച്ചു നാളുകൾക്കു മുൻപ് നിപ്പ എന്നൊരു വൈറസിന്റെ ആക്രമണം ഇതുപോലെ ഉണ്ടായി എങ്കിലും ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ മൂലം നമ്മൾക്ക് അതിനെ തുരത്തുവാൻ കഴിഞ്ഞു  
  ഈ കോവിഡ് 19 എന്ന വൈറസിനെ  ഇല്ലാതാക്കാൻ ചില കാര്യങ്ങൾ ചിട്ടയോടെ ചെയ്യേണ്ടതുണ്ട് .വെളിയിൽ പോകുമ്പോൾ  മാസ്ക്ക് ധരിക്കണം.തിരിച്ചു വീട്ടിൽ  വന്നാൽ കൈകൾ സോപ്പ് ഇട്ടു നന്നായി കഴുകണം.
  ഈ കോവിഡ് 19 എന്ന വൈറസിനെ  ഇല്ലാതാക്കാൻ ചില കാര്യങ്ങൾ ചിട്ടയോടെ ചെയ്യേണ്ടതുണ്ട് .വെളിയിൽ പോകുമ്പോൾ  മാസ്ക്ക് ധരിക്കണം.തിരിച്ചു വീട്ടിൽ  വന്നാൽ കൈകൾ സോപ്പ് ഇട്ടു നന്നായി കഴുകണം.
മറ്റൊരുതികാര്യം നാം ജീവിക്കുന്ന പരിസ്ഥിതിയെ സംബന്ധിച്ചാണ് . മരങ്ങളും , ചെടികളും എല്ലാം നശിപ്പിക്കുന്നത്  നാം തന്നെ അല്ലെ? പ്രകൃതിയും ഭൂമിയും നമ്മെളെ നിലനിർത്തുന്നതിനാൽ  തന്നെ നാം അവയെ ദൈവമായി  കാണണം. പൊതുസ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവ  മാലിന്യ മുക്തമായി സൂക്ഷിക്കേണ്ടത് നമ്മുടെ  കടമയാണ്.  പ്ലാസ്റ്റിക്  പോലുള്ളവ വലിച്ചെറിയുമ്പോൾ അത് മണ്ണിൽ ലയിക്കാത്തതുമൂലം മണ്ണിന്റെ സ്വാഭാവിക ഘടനയെ തകരാറിലാക്കുകയും ജീവജാലങ്ങളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുകയും ചെയ്യും.  
മറ്റൊരു കാര്യം നാം ജീവിക്കുന്ന പരിസ്ഥിതിയെ സംബന്ധിച്ചാണ് . മരങ്ങളും , ചെടികളും എല്ലാം നശിപ്പിക്കുന്നത്  നാം തന്നെ അല്ലെ? പ്രകൃതിയും ഭൂമിയും നമ്മെളെ നിലനിർത്തുന്നതിനാൽ  തന്നെ നാം അവയെ ദൈവമായി  കാണണം. പൊതുസ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവ  മാലിന്യ മുക്തമായി സൂക്ഷിക്കേണ്ടത് നമ്മുടെ  കടമയാണ്.  പ്ലാസ്റ്റിക്  പോലുള്ളവ വലിച്ചെറിയുമ്പോൾ അത് മണ്ണിൽ ലയിക്കാത്തതുമൂലം മണ്ണിന്റെ സ്വാഭാവിക ഘടനയെ തകരാറിലാക്കുകയും ജീവജാലങ്ങളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുകയും ചെയ്യും.  
നാം ഇപ്പോൾ നാം നേരിടുന്ന Covid 19  എന്ന ഈ വൈറസിനെ തുരത്തുവാൻ ഗവണ്മെന്റ്  നിർദേശങ്ങൾ നാം കര്ശനമായി പാലിക്കണം. ഒപ്പം ഭാവിയിൽ നമ്മുടെ നിലനില്പിനെ അപകടത്തിലാക്കുന്ന ഇത്തരം പ്രകൃതി വിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും വേണം.

</big>
</big>
Asna Shihab
                                                                                                                    Asna Shihab
Std : VII
                                                                                                                      Std : VII

21:15, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

                                                                ജാഗ്രത ( ലേഖനം)

ഇന്ന് ഞാൻ എഴുതാൻ പോകുന്ന കാര്യം രോഗപ്രതിരോധത്തിൽ ശുചിത്വത്തിനുള്ള പങ്ക് എന്നതാണ് . വലിയ ജാഗ്രത പാലിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത്.കോവിഡ് 19 എന്ന വൈറസ് വന്നതോടുകൂടി നമ്മുടെ ജീവിത രീതികൾക്ക് അപ്പാടെ മാറ്റം വന്നു. സഞ്ചാര സ്വാതന്ത്ര്യവും സാമൂഹിക കൂടിച്ചേരലുകളും ഇല്ലാതായി. സ്കൂൾ പരീക്ഷകൾ മാറ്റി കുറച്ചു നാളുകൾക്കു മുൻപ് നിപ്പ എന്നൊരു വൈറസിന്റെ ആക്രമണം ഇതുപോലെ ഉണ്ടായി എങ്കിലും ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ മൂലം നമ്മൾക്ക് അതിനെ തുരത്തുവാൻ കഴിഞ്ഞു

ഈ കോവിഡ് 19 എന്ന വൈറസിനെ  ഇല്ലാതാക്കാൻ ചില കാര്യങ്ങൾ ചിട്ടയോടെ ചെയ്യേണ്ടതുണ്ട് .വെളിയിൽ പോകുമ്പോൾ  മാസ്ക്ക് ധരിക്കണം.തിരിച്ചു വീട്ടിൽ  വന്നാൽ കൈകൾ സോപ്പ് ഇട്ടു നന്നായി കഴുകണം.

മറ്റൊരു കാര്യം നാം ജീവിക്കുന്ന പരിസ്ഥിതിയെ സംബന്ധിച്ചാണ് . മരങ്ങളും , ചെടികളും എല്ലാം നശിപ്പിക്കുന്നത് നാം തന്നെ അല്ലെ? പ്രകൃതിയും ഭൂമിയും നമ്മെളെ നിലനിർത്തുന്നതിനാൽ തന്നെ നാം അവയെ ദൈവമായി കാണണം. പൊതുസ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവ മാലിന്യ മുക്തമായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്ലാസ്റ്റിക് പോലുള്ളവ വലിച്ചെറിയുമ്പോൾ അത് മണ്ണിൽ ലയിക്കാത്തതുമൂലം മണ്ണിന്റെ സ്വാഭാവിക ഘടനയെ തകരാറിലാക്കുകയും ജീവജാലങ്ങളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുകയും ചെയ്യും. നാം ഇപ്പോൾ നാം നേരിടുന്ന Covid 19 എന്ന ഈ വൈറസിനെ തുരത്തുവാൻ ഗവണ്മെന്റ് നിർദേശങ്ങൾ നാം കര്ശനമായി പാലിക്കണം. ഒപ്പം ഭാവിയിൽ നമ്മുടെ നിലനില്പിനെ അപകടത്തിലാക്കുന്ന ഇത്തരം പ്രകൃതി വിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും വേണം.

                                                                                                                   Asna Shihab
                                                                                                                      Std : VII