"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

20:43, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം

പ്രതിരോധിക്കാം പ്രതിരോധിക്കാം
വീട്ടിലിരുന്നു പ്രതിരോധിക്കാം
ലോകമാകെ കോവിഡ് ഭീതിയിൽ
കൈകൾ കഴുകിയും മാസ്ക് ധരിച്ചും
കോവിഡ് ഭീതിയെ പ്രതിരോധിക്കാം
വീട്ടിലിരുന്ന് പഠിച്ചു നമുക്കു
അലസതയെ ആട്ടിയകറ്റാം
സർക്കാർ തരുന്ന നിർദ്ദേശങ്ങൾ
പാലിക്കുന്നൊരു പൌരനുമാകാം
പ്രതിരോധിക്കാം പ്രതിരോധിക്കാം
വീട്ടിലിരുന്നു പ്രതിരോധിക്കാം

 

ശിഹാൽ.എൻ.പി
6 F ജി.യു.പി.എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത