"ഗവ. എൽ. പി. എസ്. അണ്ടൂർ/അക്ഷരവൃക്ഷം/ എന്റെ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ മരം | color= 4 }} <center> <poem> എന്റെ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  3
| color=  3
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

20:32, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ മരം

എന്റെ മുറ്റത്തെ മരച്ചില്ലയിൽ
രണ്ടു കിളികൾ പാറിവന്നു
ഇലകൾ കോർത്തവ കൂടുകെട്ടി
ഒരുനാൾ പെൺകിളി മുട്ടയിട്ടു
മുട്ട വിരിഞ്ഞു,രണ്ടിളം കുഞ്ഞുങ്ങൾ
കുഞ്ഞുവളർന്നു ചിറകു വളർന്നു
ഒരുനാൾ ഞാൻ നോക്കിനിൽക്കേ
ചിറകടിച്ചവ പാറിപ്പറന്നുപോയി.
 

മിഥുൻ മാധവ്
3 A ഗവ. എൽ.പി.എസ്. അണ്ടൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത