|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= നഗരവാസികളും അന്ധനും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>ആ പട്ടണം വഴിയോരകച്ചവടക്കാർ കാൽനടയാത്രക്കാ ർ ,കടകൾ
| |
| വാഹനങ്ങൾ വലിയ വലിയ കെട്ടിടങ്ങൾ എന്നിവയെക്കൊണ്ട് തിങ്ങി
| |
| നിറഞ്ഞിരുന്നു.
| |
| ഈ
| |
| പട്ടണം
| |
| മുൻപ്
| |
| പ്രകൃതിയാൽ
| |
| സമ്പന്നമായ
| |
| ഒരു
| |
| ഗ്രാമമായിരുന്നു. പാടം നികത്തുകയും പുഴകളിലും തോടുകളിലുമൊക്കെ മാലിന്യം
| |
| വലിച്ചെറിഞ്ഞ് ആ ഗ്രാമത്തെ
| |
| മനുഷ്യൻ നശിപ്പിച്ചു. പിന്നീട് അതൊരു
| |
| പട്ടണമായി മാറി. ആ നഗരത്തിൽ അന്ധനായ ഒരു വൃദ്ധൻ താമസിച്ചിരുന്നു.
| |
| നഗരത്തിലെ ഒരേ ഒരു ദരിദ്രനായിരുന്ന അയാൾ, പക്ഷേ ആവിടത്തെ ഏറ്റവും
| |
| സന്തുഷ്ടനായ വ്യക്തിയായിരുന്നു. നഗരവാസികളാവട്ടെ അയാളെ ആസൂയയോടെ
| |
| ആയിരുന്നു കണ്ടിരുന്നത് . </p>
| |
| <p>ഒരിക്കൽ ആ വൃദ്ധൻ വഴിയിലൂടെ തപ്പിത്തടഞ്ഞ്
| |
| നടന്നുവരികയായിരുന്നു. ആപ്പോൾ നഗരവാസികളദ്ദേഹത്തെ കളിയാക്കി. "ഹോ
| |
| ഇയാളെന്തൊരു മണ്ടനാണ് .
| |
| വൃദ്ധനായിട്ടും അന്ധനായിട്ടും ദരിദ്രനായിട്ടും കൂടി
| |
| സന്തോഷവാനായിരിക്കുന്നു.” അദ്ദേഹമത് ശ്രവിച്ചു. വൃദ്ധൻ ആങ്ങോട്ടു ചെന്ന്
| |
| പറഞ്ഞു. “ അതെ ! ഞാൻ ഇപ്പോളും എപ്പോളും സന്തോഷവാനാണ് . അത്
| |
| എനിക്ക് കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടോ ദരിദ്രനായതുകൊണ്ടോ അല്ല മറിച്ച് എന്റെ
| |
| ഗ്രാമത്തെ നിങ്ങളെല്ലാം ചേർന്ന് നശിപ്പിച്ചത് എനിക്ക് കാണേണ്ടി വന്നില്ലല്ലോ....
| |
| അതാണ് എനിക്ക് സന്തോഷവാനായിരിക്കുവാൻ കഴിയുന്നത്.” വൃദ്ധന്റെ ഈ
| |
| സംസാരം
| |
| അവിടെ നിന്നിരുന്നവരെ നിശബ്ദരാക്കി മാറ്റി. മനസ്സിന്റെ
| |
| അന്ധതയുടെ
| |
| അന്ധകാരത്തിൽ
| |
| കാഴ്ചയുള്ളവർപോലും
| |
| ഫലത്തിൽ
| |
| അന്ധൻമാരാണ് . വൃദ്ധന്റെ ഈ വാക്കുകളെല്ലാവരെയും ആഴത്തിൽ ചിന്തിപ്പിച്ചു.
| |
| അവർ
| |
| ലജ്ജയോടെ തലകുനിച്ചു. പിന്നീടൊരിക്കലും അവർ അദ്ദേഹത്തെ
| |
| കളിയാക്കിയിട്ടില്ല.
| |
| പകരം
| |
| ബഹുമാനിക്കുകയും ചെയ്തു.</p>
| |
| {{BoxBottom1
| |
| | പേര്= വിശ്വനാഥ് പ്രതാപ് സുരേന്ദ്രൻ
| |
| | ക്ലാസ്സ്= 6 എ<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.യൂ.പി. സ്കൂൾ ,ചെമ്മനത്തുകര വൈക്കം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 45254
| |
| | ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Kavitharaj| തരം= കഥ}}
| |