"ഗവ.കെ.വി.എൽ.പി.എസ്. തലയൽ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} നമ്മുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=      3
| color=      3
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

20:15, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതുപോലെ നമ്മുടെ ശരീരവും വൃത്തിയായി സൂക്ഷിക്കണം. പ്രത്യേക കൊറോണ വൈറസ് പടരുന്ന ഈ സമയത്തു ഇടിയ്ക്കിടയ്ക്കു സോപ്പ് ഉപയോഗിച്ച് കൈകഴുകണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം. പോഷകാഹാരം കഴിക്കണം. ഒരു പ്രാവശ്യം ഉപയോഗിച്ച മാസ്ക് കഴുകി വൃത്തിയാക്കിയിട്ടേ വീണ്ടും ഉപയോഗിക്കാവൂ. കൊറോണ പകരുന്ന ഈ സമയത്തു വീടിനു പുറത്തിറങ്ങരുത്. കൈകൊണ്ടു വായിലോ മൂക്കിലോ കണ്ണിലോ തൊടാൻ പാടില്ല. എപ്പോഴും നമ്മൾ വൃത്തിയായി തന്നെ ഇരിയ്ക്കണം. എന്നാൽ അസുഖങ്ങൾ വരാതിരിക്കും. എല്ലാവർക്കും ശുചിത്വം ആവശ്യമാണ്.

കൃഷ്ണ ലക്ഷ്മി. എസ് എ
1 ഗവ.കെ.വി.എൽ.പി.എസ്. തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം