ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/ശുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44253 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുദ്ധി | color= 2 }} <center> <poem> മൃതശരീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 29: വരി 29:
| color=  2   
| color=  2   
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

20:07, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുദ്ധി

മൃതശരീരം പോൽ ശുദ്ധി കാംക്ഷിക്കവേ
ജീവൻ തുടിക്കും നിൻ ശരീരം
എത്രയധികം
അശുദ്ധിയെ അകറ്റിയ സംസ്കാരം
കൈകോർക്കവേ പാലിക്കണം
അനേക നിയമങ്ങൾ
ജീവിതചര്യകൾ
വ്യക്തിയിൽ തുടങ്ങി വളരുന്നീ
ശുചിത്വത്തിൻ മഹാവൃക്ഷം
ജലത്തെ സാക്ഷിയാക്കി
പരിസര ശുചിത്വമായി
സാമൂഹ്യ ശുചിത്വമായി
 

അഖിന എസ് വിനോദ്
5 B സെന്റ് ജോസഫ്‌സ് യു പി എസ് വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത