"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        വി വി എച്ച് എസ് എസ് നേമം
| സ്കൂൾ=        വി വി എച്ച് എസ് എസ് നേമം
| സ്കൂൾ കോഡ്= 1176
| സ്കൂൾ കോഡ്= 44034
| ഉപജില്ല=      ബാലരാമപുരം
| ഉപജില്ല=      ബാലരാമപുരം
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 29: വരി 29:
| color=      3
| color=      3
}}
}}
{{Verification|name=Sathish.ss|തരം=ലേഖനം}}
{{Verification|name=Sathish.ss|തരം=കവിത}}

20:03, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം.

നാം ഇനിയും ഒന്ന് ആവേണ്ടിയിരിക്കുന്നു
വീട്ടിലിരുന്ന് തന്നെ..
ഒന്ന് ശ്രമിച്ചാൽ നമ്മളുടെ ജീവനും
ഒപ്പം ഉള്ളവരുടെ ജീവനും രക്ഷിക്കാം..
പ്രതിരോധിക്കാം...
നമുക്കായി ഈ നാടിനായി
നമുക്കുവേണ്ടി കഷ്ടപ്പെടുന്ന
എല്ലാവർക്കും വേണ്ടി ഇരിക്കാം
വീട്ടിലിരുന്ന് തന്നെ..
നമ്മൾ ഇനിയും അതിജീവിക്കും
ഈ കൊച്ചു കേരളം പുനർജനിക്കും
നാം ഓരോന്നും കരുതലോടെ ചെയ്താൽ മാത്രം.

വിസ്മയ
XI COMMERCE വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത