"സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/അക്ഷരവൃക്ഷം/ഭ‍ൂമിയ‍ുടെ തിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ജൊവാന ജോസ് പി
| ക്ലാസ്സ്= 8 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22068
| ഉപജില്ല= ചേർപ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:59, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭ‍ൂമിയ‍ുടെ തിരിച്ചടി

ഒരുപാട് വേദനിച്ചുു ഞാൻ
 ഏറെ വേദനിപ്പിച്ചു നിങ്ങൾ
തരുക്കൾ വെട്ടി നശിപ്പിച്ചു നിങ്ങൾ
കെട്ടിടങ്ങൾ പണിതുയർത്തി

എന്ത‍ു ചെയ്യുമെന്നറിയാതെ
ചിന്താര‍ൂപിണിയായി ഞാൻ
പ്രഭാതം മുതൽ പ്രദോഷം വരെ
 ചിന്തയിലാണ്ടു ഞാൻ
 മാരി പെയ്യിച്ചു ഞാൻ
അങ്ങനെ പ്രളയമുണ്ടായി
നിങ്ങൾക്കൊര‍ു താക്കീതായിരുന്ന‍ു
എന്നാൽ നിങ്ങളത‍ു മറികടന്ന‍ു
ശേഷം നിങ്ങളെന്നെ ദ്രോഹിച്ചില്ല
ഇവയൊക്കെ വെറും അഭിനയമാണെന്നത‍ു
 മനസ്സിലാക്കി ഞാൻ
ആ പ്രളയം മറഞ്ഞ‍ുപോയി

 വീണ്ട‍ുമെന്നെ ദ്രോഹിച്ചു നിങ്ങൾ
എൻെറ കോപം ആളികത്തി
നിങ്ങളിനിയും ഇതാവർത്തിക്ക‍ും
ഞാൻ മഹാമാരി വീണ്ടുമയച്ചു
കൊറോണ എന്ന ആ മഹാമാരി
നിങ്ങളത‍ു അനുഭവിച്ച‍ുകൊണ്ടിരിക്ക‍ുന്ന‍ു
എന്നിട്ടും നിങ്ങൾ പഠിച്ചില്ല
ഏറെ നാൾ ക്ഷമിച്ചു ഞാൻ
അനുഭവിക്കണം നിങ്ങൾതൻ
പ്രവർത്തിതൻ തിരിച്ചടിയിത്


 

ജൊവാന ജോസ് പി
8 B സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത