"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/മാമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohankumar.S.S| തരം= കവിത}}

19:57, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാമരം

തളിർ തരുന്നു മാമരം
കുളിർ തരുന്നു മാമരം
തന്നൽ തരുന്നു മാമരം
നിഴൽ തരുന്നു മാമരം

പൂ തരുന്നു മാമരം
കായ് തരുന്നു മാവരം
കാറ്റിനോട് സ്നേഹ മോതി
മഴ തരുന്നു മാമരം

കനി തരുന്നു മാമരം
തുണ തരുന്നു മാവരം
പ്രാണവായു നൽകി നൽകി
ഉയിർ തരുന്നു മാവരം
 

ആനി ട
6B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത